Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ആഗസ്‌ത് മുതൽ ശമ്പളം ഹാജരുമായി ബന്ധിപ്പിക്കും

by News Desk
July 18, 2023
in KERALA
0
ആഗസ്‌ത്-മുതൽ-ശമ്പളം-ഹാജരുമായി-ബന്ധിപ്പിക്കും
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> സർക്കാർ ജീവനക്കാരുടെ ശമ്പളം ആഗസ്തുമുതൽ ഹാജരുമായി (പഞ്ചിങ്) ബന്ധിപ്പിക്കുമെന്ന് വ്യക്തമാക്കി പൊ​തു​ഭ​ര​ണ​വ​കു​പ്പ്​ ഉ​ത്ത​ര​വിറക്കി. സർക്കാർ, അർധ സർക്കാർ, സ്വയംഭരണം, ​ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങൾക്ക് ബാധകമാണ്. ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വരും മുഴുവൻ സമയം പുറത്ത് ജോലി ചെയ്യുന്നവരും ഓ​ഫീ​സ് സ​മ​യ​ത്തി​നു​ പു​റ​മെ പ്ര​വ​ർ​ത്തി​ക്കു​ന്നവരെയും ഇതിൽനിന്ന് ഒ​ഴി​വാ​ക്കി. ഇവരുടെ വിവരം മേ​ല​ധി​കാ​രി സ്പാ​ർ​ക്കി​ൽ ചേ​ർ​ക്കണം.

ഷി​ഫ്റ്റ് ഡ്യൂ​ട്ടി​യി​ലേ​ക്ക്​ മാ​റേ​ണ്ടവർ അ​തിന്റെ ഉ​ത്ത​ര​വ് അ​പ്​ലോഡ് ചെ​യ്ത് ഒഡി സ​മ​ർ​പ്പി​ക്ക​ണം. മ​റ്റ് ഓ​ഫീ​സു​ക​ളി​ലെ​ത്തി ജോ​ലി ചെ​യ്യു​ന്ന​വ​രും ​ഡെപ്യൂ​ട്ടേ​ഷ​നിലുള്ളവരും അവിടെ പ​ഞ്ചി​ങ് ഇല്ലെ​ങ്കി​ൽ ഹാ​ജ​ർ ബു​ക്കി​ൽ ഒ​പ്പി​ട്ടാ​ൽ മ​തി. പ​ഞ്ച് ചെ​യ്യാ​ൻ മ​റ​ന്നാൽ വ​ർ​ഷ​ത്തി​ൽ ര​ണ്ടു​ ത​വ​ണമാത്രം ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്താം. ഇ​തി​ന് അ​പേ​ക്ഷി​ക്ക​ണം. സാ​ങ്കേ​തി​ക ത​ക​രാ​ർമൂലം പ​ഞ്ച് ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ഹാ​ജ​ർ ക്ര​മീ​ക​രി​ക്കാ​ൻ ഡിഡിഒയ്​ക്ക് അപേക്ഷ നൽകണം.

വി​ര​ല​ട​യാ​ളം ആ​ധാ​റി​ൽ അ​പ്ഡേ​റ്റ് ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​വ​രുടെ ഹാ​ജ​രും ക​ൺ​ട്രോ​ളി​ങ്​ ഓ​ഫീസ​ർ​മാ​ർ നേ​രി​ട്ട് ക്ര​മീ​ക​രി​ക്ക​ണം.

Previous Post

വ്യാജരേഖ ചമയ്‌ക്കൽ: ഷാജൻ സ്‌കറിയയെ ചോദ്യംചെയ്യും

Next Post

കാഞ്ഞങ്ങാട് അത്തിക്കോത്ത് ആര്‍എസ്എസ് അക്രമം; സിപിഐ എം പ്രവര്‍ത്തകന് കുത്തേറ്റു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കാഞ്ഞങ്ങാട്-അത്തിക്കോത്ത്-ആര്‍എസ്എസ്-അക്രമം;-സിപിഐ-എം-പ്രവര്‍ത്തകന്-കുത്തേറ്റു

കാഞ്ഞങ്ങാട് അത്തിക്കോത്ത് ആര്‍എസ്എസ് അക്രമം; സിപിഐ എം പ്രവര്‍ത്തകന് കുത്തേറ്റു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.