Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home ARTS & STAGE

പി എം താജ്‌ അനുസ്‌‌മരണ നാടക രചനാ മത്സരം: സൃഷ്‌ടികൾ ജൂലൈ 15 വരെ അയക്കാം

by NEWS DESK
July 5, 2023
in ARTS & STAGE
0
പി-എം-താജ്‌-അനുസ്‌‌മരണ-നാടക-രചനാ-മത്സരം:-സൃഷ്‌ടികൾ-ജൂലൈ-15-വരെ-അയക്കാം
0
SHARES
68
VIEWS
Share on FacebookShare on TwitterShare on Whatsapp

കോഴിക്കോട്> പി എം താജ് അനുസ്‌മരണത്തിന്റെ ഭാഗമായി പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നാടക രചനാ മത്സരം സംഘടിപ്പിക്കുന്നു. മികച്ച രചനയ്‌ക്ക്‌ പി എം താജ് അവാർഡും പതിനായിരം രൂപ കാഷ് അവാർഡും സമ്മാനിക്കും.

ഒരു മണിക്കൂറിനുള്ളിൽ അവതരിപ്പിക്കാവുന്നതും നേരത്തെ അവതരിപ്പിക്കാത്തതുമായ മൗലിക രചനയുടെ മൂന്ന് കോപ്പികൾ 250 രൂപ പ്രവേശന ഫീസ് സഹിതം ജൂലൈ 15ന് മുമ്പ് ഡോ യു ഹേമന്ത്കുമാർ, 38/787 F, ജ്യോതിർഗമയ, വെസ്റ്റ്ഹിൽ പി ഒ, കോഴിക്കോട് – 673005 എന്ന വിലാസത്തിൽ ലഭിച്ചിരിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9447247327/ 9447 27 65 05.

താജ്‌ അനുസ്‌മരണ നാടകക്യാമ്പ്‌

പി എം താജ് അനുസ്മരണത്തിന്റെ ഭാഗമായി  നാടക സംവിധായകൻ ശങ്കർ വെങ്കിടേഷ് നയിക്കുന്ന നാടകക്യാമ്പ്  സംഘടിപ്പിക്കും. 30, 31 തീയതികളിൽ പി എം താജ്‌ അനുസ്‌മരണ സമിതി കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ക്യാമ്പിൽ യുവ കലാകാരന്മാർക്കും നാടകപ്രേമികൾക്കും നാടക രചയിതാക്കൾക്കും പങ്കെടുക്കാം.

ലോക നാടകവേദിയിലെ  പുതിയ പ്രവണതകൾ പരിചയപ്പെടുത്തും.  ചർച്ചചെയ്യപ്പെടുന്ന വിഷയങ്ങളുടെ വീഡിയോ പ്രദർശനങ്ങളും നടക്കും.  18 വയസ്സ്‌ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഭക്ഷണവും താമസവും ഉൾപ്പെടെ ഫീസ് 1000 രൂപ. ഫോൺ: 9447276505, 9447247327.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Previous Post

അപസ്‌മാരം അനുഭവപ്പെട്ട് കുഴഞ്ഞ് വീണയാൾ വെള്ളകെട്ടിൽ മുങ്ങിമരിച്ചു

Next Post

മഴക്കെടുതി: അടിയന്തിര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നടപടി വേണം; പനിക്കണക്ക് സർക്കാർ മറച്ച് വയ്ക്കരുത്

Related Posts

ഭയപ്പെടുത്താൻ-“രക്തരക്ഷസ്-‘-വീണ്ടും;-പുത്തൻ-സാങ്കേതികവിദ്യയുമായി-പുതുവേദിയിലേക്ക്
ARTS & STAGE

ഭയപ്പെടുത്താൻ “രക്തരക്ഷസ് ‘ വീണ്ടും; പുത്തൻ സാങ്കേതികവിദ്യയുമായി പുതുവേദിയിലേക്ക്

October 4, 2024
102
നാടകമേ,-ജീവിതമേ…-മനസുതുറന്ന്-ഗിരീഷ്‌-പി-സി-പാലം
ARTS & STAGE

നാടകമേ, ജീവിതമേ… മനസുതുറന്ന് ഗിരീഷ്‌ പി സി പാലം

September 22, 2024
89
സിജോയ്‌-ലണ്ടനിലുണ്ട്‌-,-
കൂട്ടിന്‌-നിറങ്ങളും
ARTS & STAGE

സിജോയ്‌ ലണ്ടനിലുണ്ട്‌ , 
കൂട്ടിന്‌ നിറങ്ങളും

September 9, 2024
110
സ്വല്പപുണ്യയായേൻ-–-കോട്ടയ്‌ക്കൽ-ശിവരാമന്റെ-രംഗജീവിതത്തിലൂടെ…
ARTS & STAGE

സ്വല്പപുണ്യയായേൻ – കോട്ടയ്‌ക്കൽ ശിവരാമന്റെ രംഗജീവിതത്തിലൂടെ…

September 3, 2024
97
എ-രാമചന്ദ്രൻറെ-പുസ്തക-കലാ-ശേഖരങ്ങൾ-ഇനി-സഹൃദയ-ലോകത്തിന്
ARTS & STAGE

എ രാമചന്ദ്രൻറെ പുസ്തക കലാ ശേഖരങ്ങൾ ഇനി സഹൃദയ ലോകത്തിന്

August 31, 2024
128
ഈ-അരങ്ങിൽ-ഇനി-തനിയേ
ARTS & STAGE

ഈ അരങ്ങിൽ ഇനി തനിയേ

August 25, 2024
56
Next Post
മഴക്കെടുതി:-അടിയന്തിര-ദുരിതാശ്വാസ-പ്രവർത്തനങ്ങൾക്ക്-നടപടി-വേണം;-പനിക്കണക്ക്-സർക്കാർ-മറച്ച്-വയ്ക്കരുത്

മഴക്കെടുതി: അടിയന്തിര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നടപടി വേണം; പനിക്കണക്ക് സർക്കാർ മറച്ച് വയ്ക്കരുത്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.