Tuesday, April 28, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഇറക്കുമതി നടക്കുന്നില്ല , പൊട്ടാഷ് ക്ഷാമം രൂക്ഷം ; ആശ്വാസ നടപടിയുമായി ഫാക്ട്

by News Desk
June 15, 2023
in KERALA
0
ഇറക്കുമതി-നടക്കുന്നില്ല-,-പൊട്ടാഷ്-ക്ഷാമം-രൂക്ഷം-;-ആശ്വാസ-നടപടിയുമായി-ഫാക്ട്
0
SHARES
12
VIEWS
Share on FacebookShare on TwitterShare on Whatsapp

കളമശേരി
കേരളത്തിൽ കർഷകർ വ്യാപകമായി ഉപയോഗിക്കുന്ന പൊട്ടാഷ് വളത്തിന് ക്ഷാമം രൂക്ഷമാകുന്നു. ഭൂമിയിൽനിന്ന് ഖനനം ചെയ്തെടുക്കുന്ന പൊട്ടാഷ് പൂർണമായും ഇന്ത്യയിൽ ഇറക്കുമതി ചെയ്താണ് വിപണിയിലെത്തിക്കുന്നത്. സംസ്ഥാനത്ത് വിൽപ്പന നടത്തുന്ന രാസവളത്തിന്റെ വലിയ പങ്കും എഫ്എസിടിയാണ് വിപണിയിലെത്തിക്കുന്നത്. എന്നാൽ, ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡ് പോലുള്ള സ്വകാര്യ ഏജൻസികളാണ് പൊട്ടാഷിന്റെ വൻകിട ഇറക്കുമതിക്കാർ.

ഒന്നരവർഷംമുമ്പുവരെ പൊട്ടാഷ് ഇറക്കി മാർക്കറ്റിലെത്തിച്ചിരുന്നതായി ഫാക്ട് മാനേജ്മെന്റ് വിഭാഗം പറഞ്ഞു. ഉക്രയ്ൻ യുദ്ധത്തെ തുടർന്ന് ഇറക്കുമതി മുടങ്ങി. അതോടെ ഉപഭോക്തൃരാജ്യങ്ങളിൽ വില വർധിച്ചു. തുടർന്ന് പൊട്ടാഷ് ഉൽപ്പാദകരാജ്യങ്ങൾ വിപണനം നടക്കാനായി വില കുറയ്ക്കുകയായിരുന്നു.

അന്താരാഷ്ട്രവിപണിയിൽ വില കുറയുകയാണ്. ഇതാണ് ഇറക്കുമതി നടത്താത്ത കാരണമായി ഫാക്ട് പറയുന്നത്. ഇപ്പോൾ ഇറക്കുമതി നടത്തിയാൽ വീണ്ടും വില കുറയുന്ന സാഹചര്യത്തിൽ കമ്പനിക്ക് നഷ്ടം വരും. കമ്പനി പൊട്ടാഷ് അടങ്ങിയ വളങ്ങൾ ഉൽപ്പാദിപ്പിക്കുന്നില്ല. അതിനാൽ പൊട്ടാഷിന്റെ ലഭ്യതക്കുറവ് ഫാക്ടിന്റെ പ്രവർത്തനത്തെയോ ഉൽപ്പാദനത്തെയോ ബാധിക്കുകയുമില്ല.

പൊതുമേഖലാസ്ഥാപനമെന്ന ഉത്തരവാദിത്വമേറ്റെടുത്ത് ഇറക്കുമതി നടത്താൻ ഫാക്ട് തയ്യാറാകണമെന്നും വിപണിയിൽ പൊട്ടാഷ് ഉറപ്പുവരുത്തണമെന്നുമാണ് കർഷകരുടെ ആവശ്യം. ഈ സാഹചര്യത്തിൽ മൂന്നിലൊരു ഭാഗം പൊട്ടാഷ് അടങ്ങിയ എൻപികെ 15:15:15 വളം മുപ്പതിനായിരം ടൺ തൂത്തുക്കുടിയിൽ ഇറക്കിയിട്ടുണ്ടെന്നും ആവശ്യമനുസരിച്ച് ഒരാഴ്ചയ്ക്കകം വിപണികളിലെത്തിക്കുമെന്നും ഫാക്ട് അറിയിച്ചു. ഇത് ഒരുപരിധിവരെ കർഷകർക്ക് ആശ്വാസമാകുമെന്നാണ് ഫാക്ടിന്റെ വിലയിരുത്തൽ.

Previous Post

18 കോടിവരെ സെക്രട്ടറിമാർക്ക്‌ അനുമതി നൽകാം ; ബജറ്റ് പദ്ധതിയുടെ വേഗം കൂടും

Next Post

സമത്വത്തിന്റെ സന്ദേശമാണ് ഹജ്ജ് : മന്ത്രി പി രാജീവ്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
80
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
84
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
82
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
65
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സമത്വത്തിന്റെ-സന്ദേശമാണ്-ഹജ്ജ്-:-മന്ത്രി-പി-രാജീവ്

സമത്വത്തിന്റെ സന്ദേശമാണ് ഹജ്ജ് : മന്ത്രി പി രാജീവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.