Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

തട്ടിപ്പിന് കവചമൊരുക്കി മാധ്യമങ്ങൾ

by News Desk
June 11, 2023
in KERALA
0
തട്ടിപ്പിന്-കവചമൊരുക്കി-മാധ്യമങ്ങൾ
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
പുനർജനി ഭവനപദ്ധതിയുടെ പേരിൽ വിദേശത്തുനിന്ന് പണം പിരിച്ചതിൽ വിജിലൻസ് അന്വേഷണം നേരിടുന്ന പ്രതിപക്ഷ നേതാവിനെ വെള്ളപൂശി ഒരു വിഭാഗം മാധ്യമങ്ങൾ. കെപിസിസിയുടെ മുഖപത്രത്തിനും വാർത്താ ചാനലിനുമില്ലാത്ത വ്യഗ്രതയാണ് ഇക്കാര്യത്തിൽ മുൻനിര ‘നിഷ്പക്ഷ’ പത്രങ്ങൾക്കും ചാനലുകൾക്കും. ലൈഫ് മിഷന്റെ പേരിൽ അഴിമതിയുടെ ഇല്ലാക്കഥകളും അധിക്ഷേപങ്ങളും ഇപ്പോഴും തുടരുന്ന മാധ്യമങ്ങൾ സതീശന്റെ കാര്യത്തിൽ കാട്ടുന്നത് ഇരട്ടത്താപ്പ്.

സ്വന്തം മണ്ഡലത്തിൽ സ്വന്തം ഇഷ്ടപ്രകാരം തുടങ്ങിയ പദ്ധതിയുടെ പേരിൽ വിദേശത്തുനിന്ന് ചട്ടം ലംഘിച്ച് പണം പിരിച്ചെന്ന പരാതിയാണ് വിജിലൻസിന്റെ പ്രാഥമിക പരിശോധനയ്ക്കായി കൈമാറാൻ സർക്കാർ തീരുമാനിച്ചത്. പരാതിയിലെ ആരോപണങ്ങളെല്ലാം വളച്ചൊടിച്ചും മറച്ചുവച്ചും ജീവകാരുണ്യ പ്രവർത്തനം നടത്തിയ സതീശനെ ക്രൂശിക്കാൻ ശ്രമിക്കുന്നുവെന്ന പ്രചാരണത്തിനാണ് മുഖ്യധാരാ മാധ്യമങ്ങളിലെ ഒരു വിഭാഗത്തിന്റെ ശ്രമം.

നിയമസഭയ്ക്ക് അകത്തും പുറത്തും ഉയർന്ന ആക്ഷേപങ്ങൾക്ക്, ഏതുതരം അന്വേഷണവുമാകാമെന്നായിരുന്നു സതീശന്റെ മറുപടി. അന്വേഷണം പ്രഖ്യാപിച്ചപ്പോൾ, അത് മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്രയുമായി ബന്ധപ്പെടുത്താനുള്ള ശ്രമമാണ് ചില മാധ്യമങ്ങളിലൂടെ നടത്തുന്നത്. പ്രളയദുരിത ബാധിതരെ സഹായിച്ചതിനാണ് കേസ് എടുക്കുന്നതെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമവുമുണ്ട്. സതീശനെ പൂട്ടാനാണ് കേസ് എന്ന് സ്ഥാപിക്കാനാണ് കേരള കൗമുദിയുടെ ശ്രമം.

വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ പദ്ധതി ഗുണഭോക്താക്കൾക്ക് നൽകാനെന്ന പേരിൽ ഒരു സന്നദ്ധസംഘടന ആരംഭിച്ച ഫ്ളാറ്റ് നിർമാണത്തിന്റെ പേരിൽ ഉയർന്ന അഴിമതി ആരോപണത്തിന്റെ പേരിൽ നിരന്തരം കെട്ടുകഥകൾ പടച്ചുവിട്ടവരാണ് സതീശനെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളെ ലഘൂകരിക്കാൻ മത്സരിക്കുന്നത്.

Previous Post

നിങ്ങള്‍ക്കഫറിയാമോ ശുഭയുടെ ശബ്ദം

Next Post

തദ്ദേശ തെരഞ്ഞെടുപ്പ്: സ്വത്തുവിവരം ഇരുപതിനകം സമർപ്പിക്കണം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
തദ്ദേശ-തെരഞ്ഞെടുപ്പ്:-സ്വത്തുവിവരം-ഇരുപതിനകം-സമർപ്പിക്കണം

തദ്ദേശ തെരഞ്ഞെടുപ്പ്: സ്വത്തുവിവരം ഇരുപതിനകം സമർപ്പിക്കണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.