Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home CINEMA

മെഹ്ഫിൽ ദുബായ് ഫിലിം ഫെസ്റ്റിവൽ : ബൈജുരാജ് ചേകവർ മികച്ച സംവിധായകൻ

by News Desk
June 9, 2023
in CINEMA
0
മെഹ്ഫിൽ-ദുബായ്-ഫിലിം-ഫെസ്റ്റിവൽ-:-ബൈജുരാജ്-ചേകവർ-മികച്ച-സംവിധായകൻ
0
SHARES
8
VIEWS
Share on FacebookShare on TwitterShare on Whatsapp

ഷാർജ : രണ്ടാമത് മെഹ്ഫിൽ ദുബായ് ഫിലിം ഫെസ്റ്റിവലിൽ മേളയിലെ ഏറ്റവും മികച്ച സംവിധായകനുള്ള അവാർഡ് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിലെ അവാർഡ് നൈറ്റിൽ വെച്ച് എൽ, ഐ , ബി – ലൈഫ് ഈസ് ബ്യുട്ടിഫുളിന്റെ സംവിധായകൻ ബൈജുരാജ് ചേകവർ ഏറ്റുവാങ്ങി . ഇരുപത്തി അയ്യായിരം രൂപയും , പ്രശസ്തി പത്രവും , ശില്പവുമാണ് അവാർഡ് .

എൽ ഐ ബി യ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച രാഗേഷ് നാരായണനാണ് മികച്ച ഛായാഗ്രാഹകനുള്ള അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടത് . രാഗേഷ് നാരായണന്റെ അഭാവത്തിൽ ചിത്രത്തിന്റെ പ്രോജക്ട് കൺസൾട്ടന്റ്ആയ വി പി ഷാജി കായക്കൊടി അവാർഡ് ഏറ്റുവാങ്ങി .

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ തിരക്കഥാ മത്സരത്തിൽ അവാർഡ് നേടിയ ഹേമ എസ് ചന്ദ്രേടത്തിന്റെ രചനയെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം ഒട്ടേറെ മേളകളിൽ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് .

പരിസ്ഥിതി കേന്ദ പ്രമേയമായി വരുന്ന ഈ ചിത്രം മിനി മോഹൻ , ശശികുമാർ തെന്നല , ഡോക്ടർ ചാന്ദ്നി സജീവൻ , പ്രകാശ് വി പി , ഡോക്ടർ മൃണാളിനി എന്നിവർ ചേർന്നാണ് നിർമ്മിച്ചത് .

അഖിൽ പ്രഭാകർ , ഫെറ ഷിബില ( കക്ഷി അമ്മിണി പിള്ള ഫെയിം ), സജ്ന നജാം , പ്രവീൺ പരമേശ്വർ , പ്രേംരാജ് കായക്കൊടി , സന്തോഷ് സൂര്യ, ലൈല പോക്കർ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു .

ബിജി ബാൽ , ദീപു ജോസഫ് , രംഗനാഥ് രവി , ഫസൽ എ ബക്കർ , ലിജു പ്രഭാകർ , സുരേഷ് ബാബുനന്ദന , സുമിൽ ശ്രീധരൻ , രഘുനാഥ് , ശാരദ എന്നിവരാണ് മറ്റ് പ്രധാന സാങ്കേതിക കലാകാരന്മാർ .
ചിത്രത്തിന്റെ ക്ളൈമാക്സിലെ പ്രളയ രംഗങ്ങൾ തിയേറ്റർ എക്സ്പീരിയൻസ് നൽകുന്ന മലയാളത്തിലെ അപൂർവ്വം ഷോർട്ട് ഫിലിമുകളിലൊന്ന് എന്ന വിശേഷണം എൽ ഐ ബി യ്ക്ക് സമ്മാനിച്ചിട്ടുണ്ട് . മികച്ച പ്രേക്ഷക പിന്തുണയോടെ ചിത്രം ഇപ്പോൾ യൂട്യൂബിൽ ലഭ്യമാണ് .

Previous Post

ദയാവധത്തിന് അനുമതി തേടി ജ്ഞാന്‍വാപി ഹര്‍ജിക്കാരി

Next Post

കെ സുരേന്ദ്രന്റെ 
‘യാഗം’ ബിജെപിയിൽ ആളിക്കത്തുന്നു ; ചെലവായത്‌ 3 കോടിയിലേറെ

Related Posts

ഇരട്ടിയല്ല,-നാലിരട്ടി-മധുരം
CINEMA

ഇരട്ടിയല്ല, നാലിരട്ടി മധുരം

October 6, 2024
86
നാല്-ഗെറ്റപ്പുകളിൽ-വരുൺ-തേജ്‌;-‘മട്ക’യുടെ-ടീസർ-പുറത്ത്
CINEMA

നാല് ഗെറ്റപ്പുകളിൽ വരുൺ തേജ്‌; ‘മട്ക’യുടെ ടീസർ പുറത്ത്

October 5, 2024
66
ആരാധകർ-ദൈവങ്ങൾ;-ആശുപത്രി-വിട്ടശേഷം-ആദ്യപ്രതികരണവുമായി-രജനികാന്ത്
CINEMA

ആരാധകർ ദൈവങ്ങൾ; ആശുപത്രി വിട്ടശേഷം ആദ്യപ്രതികരണവുമായി രജനികാന്ത്

October 5, 2024
60
ജോജു-ജോർജിന്റെ-ആദ്യ-സംവിധാന-സംരംഭം;-‘പണി’യുടെ-റിലീസ്-ഡേറ്റ്-പുറത്ത്
CINEMA

ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭം; ‘പണി’യുടെ റിലീസ് ഡേറ്റ് പുറത്ത്

October 5, 2024
87
രജനികാന്ത്-ചിത്രം-വേട്ടയ്യന്റെ-കേരളത്തിലെ-ബുക്കിംഗ്-ഒക്‌ടോബർ-ആറ്‌-മുതൽ
CINEMA

രജനികാന്ത് ചിത്രം വേട്ടയ്യന്റെ കേരളത്തിലെ ബുക്കിംഗ് ഒക്‌ടോബർ ആറ്‌ മുതൽ

October 5, 2024
33
ജോഷി-മാത്യുവിന്റെ-ദൈവത്താൻകുന്ന്-ഷൂട്ടിംഗ്-ആരംഭിച്ചു
CINEMA

ജോഷി മാത്യുവിന്റെ ദൈവത്താൻകുന്ന് ഷൂട്ടിംഗ് ആരംഭിച്ചു

October 5, 2024
35
Next Post
കെ-സുരേന്ദ്രന്റെ-
‘യാഗം’-ബിജെപിയിൽ-ആളിക്കത്തുന്നു-;-ചെലവായത്‌-3-കോടിയിലേറെ

കെ സുരേന്ദ്രന്റെ 
‘യാഗം’ ബിജെപിയിൽ ആളിക്കത്തുന്നു ; ചെലവായത്‌ 3 കോടിയിലേറെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.