തീവ്രചുഴലിക്കാറ്റ് കറാച്ചി തീരത്തേക്ക് നീങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ചുഴലിക്കാറ്റായി രൂപം പ്രാപിച്ചാൽ തുടർന്നുള്ള മൂന്ന് ദിവസം വടക്ക് – പടിഞ്ഞാറൻ പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.















