Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അരിക്കൊമ്പന്റെ കേരള പ്രവേശനം ശ്രമകരം; നിരീക്ഷണസംവിധാനം തേക്കടിയിൽ

by News Desk
June 7, 2023
in KERALA
0
അരിക്കൊമ്പന്റെ-കേരള-പ്രവേശനം-ശ്രമകരം;-നിരീക്ഷണസംവിധാനം-തേക്കടിയിൽ
0
SHARES
11
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> തമിഴ്നാട് മയക്കുവെടിവച്ച് പിടിച്ച അരിക്കൊമ്പന്റെ കേരള പ്രവേശനം ശ്രമകരമാണെന്ന് രണ്ടു സംസ്ഥാനത്തെയും വന്യജീവിവകുപ്പ് അധികൃതർ പറഞ്ഞു. ഉടൻ കേരളംതേടി പുറപ്പെടാൻ ആനയുടെ ആരോഗ്യം അനുവദിക്കില്ല. ആരോഗ്യം വീണ്ടെടുക്കുമ്പോഴേക്കും പുതിയ വാസസ്ഥലത്തോട് ഇണങ്ങിച്ചേരാനാണ് സാധ്യത കൂടുതലെന്നും അവര് പറഞ്ഞു.

തിരുവനന്തപുരത്തിനോട് അതിർത്തി പങ്കിടുന്ന വനമേഖലയായ അപ്പർ കോതയാറില്നിന്ന് നെയ്യാർ വന്യജീവി സങ്കേതത്തിലേക്ക് 30 കിലോമീറ്ററോളം ദൂരമാണുള്ളത്. കീഴ്ക്കാംതൂക്കായ മലനിരകൾ, നിരവധി ജലാശയങ്ങൾ എന്നിവ കടന്ന് ആനനിരത്തി എന്ന കേരള– -തമിഴ്നാട് വനാതിർത്തിവരെ സഞ്ചരിച്ചാൽ മാത്രമേ അരിക്കൊമ്പന് പേപ്പാറ റെയ്ഞ്ചിലേക്കോ നെയ്യാർ റെയ്ഞ്ചിലേക്കോ എത്താനാകൂ. പേപ്പാറ വന്യജീവി സങ്കേതത്തിന്റെ അതിർത്തിയായ പാണ്ടിപ്പത്ത്, ആനനിരത്തി എന്നിവിടങ്ങളിലൂടെയാണ് ആനകൾ കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും സഞ്ചരിക്കുന്നത്. അപ്പർ കോതയാർ–-കേരള അതിർത്തിയിൽ ജനവാസമേഖല കുറവാണെന്നതും ഇരു സംസ്ഥാനത്തിനും ആശ്വാസമാണ്.

റേഡിയോ കോളർ സിഗ്നലിലൂടെ ആനയുടെ നീക്കങ്ങൾ കേരളവും നിരീക്ഷിക്കുന്നുണ്ട്. തേക്കടി വന്യജീവി സങ്കേതത്തിലാണ് കേരളത്തിന്റെ നിരീക്ഷണ സംവിധാനമുള്ളത്. അരിക്കൊമ്പൻ തിരുവനന്തപുരത്തിനോട് അടുത്ത വനമേഖലയിലാണുള്ളതെന്നും നെയ്യാർ, പേപ്പാറ പ്രദേശങ്ങളിലേക്ക് വേഗത്തിലെത്തുമെന്നും ചില മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഇത് തെറ്റാണെന്നാണ് വന്യജീവിവകുപ്പ് അധികൃതർ പറയുന്നത്.

Previous Post

Kerala Lottery: ഒരുകോടി ആർക്ക്? നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം; ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം ഇന്നറിയാം

Next Post

അൽ അസർ എഞ്ചിനിയറിംഗ് കോളേജ് വിദ്യാർഥി മരിച്ച നിലയിൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
അൽ-അസർ-എഞ്ചിനിയറിംഗ്-കോളേജ്-വിദ്യാർഥി-മരിച്ച-നിലയിൽ

അൽ അസർ എഞ്ചിനിയറിംഗ് കോളേജ് വിദ്യാർഥി മരിച്ച നിലയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.