Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കൊഴിഞ്ഞുപോക്ക്‌ തുടർക്കഥ; 
ഒന്നും ചെയ്യാനാകാതെ ബിജെപി നേതൃത്വം

by News Desk
June 5, 2023
in KERALA
0
കൊഴിഞ്ഞുപോക്ക്‌-തുടർക്കഥ;-
ഒന്നും-ചെയ്യാനാകാതെ-ബിജെപി-നേതൃത്വം
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
നേതാക്കളും പ്രവർത്തകരും തുടരെ കൊഴിഞ്ഞുപോകുന്നതിൽ പകച്ച് ബിജെപി സംസ്ഥാന നേതൃത്വം. ആഘോഷപൂർവം സ്വീകരിച്ചവരെല്ലാം സത്യം മനസ്സിലാക്കി വലിച്ചെറിഞ്ഞു പോകുമ്പോൾ മറുപടിയില്ലാതെ കുഴയുകയാണ് നേതാക്കൾ. സംവിധായകൻ രാജസേനനാണ് ഒടുവിൽ ബിജെപി ബന്ധം ഉപേക്ഷിച്ചത്. കലാകാരൻമാർക്ക് പ്രവർത്തിക്കാൻ പറ്റിയ ഇടമല്ല ബിജെപി എന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തിൽ രാജസേനൻ തുറന്നടിച്ചു.

ബിജെപിയോട് സഹകരിക്കുന്ന കലാകാരൻമാർക്കെല്ലാം ഇതേ അഭിപ്രായമാണ്. പത്തനാപുരത്ത് ബിജെപി സ്ഥാനാർഥിയായി മത്സരിച്ച നടൻ ഭീമൻ രഘുവും സമാന പ്രതികരണം നടത്തിയിരുന്നു. ഒരു വർഷത്തിനിടെ വിവിധ ജില്ലകളിലായി പതിനായിരത്തോളം പ്രവർത്തകർ ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഐ എം ഉൾപ്പെടെയുള്ള ജനകീയ പാർടികളുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. കേന്ദ്രഭരണത്തിന്റെ മറവിൽ വർഗീയ അജൻഡകൾ ഓരോന്നായി നടപ്പാക്കുന്നതും ജനവിരുദ്ധ നിലപാടുകൾ അടിച്ചേൽപ്പിക്കുന്നതുമാണ് കൊഴിഞ്ഞുപോക്കിന്റെ പ്രധാനകാരണം.

കേരളത്തിലെ നേതാക്കളുടെ പ്രവർത്തനങ്ങളിലും എതിർപ്പുണ്ട്. ആർഎസ്എസ് പ്രവർത്തകരും അതൃപ്തരാണ്. ഗ്രൂപ്പ് പോര്, അനധികൃ സ്വത്ത് സമ്പാദനം, കുഴൽപ്പണം കടത്തൽ തുടങ്ങി നിരവധി ആരോപണങ്ങൾ വിവിധ നേതാക്കൾക്കെതിരേ നിലനിൽക്കുന്നുണ്ട്. അസംതൃപ്തരെ കൂടെ നിർത്താൻ നിലവിലെ സംസ്ഥാന നേതൃത്വം ഇടപെടുന്നില്ല എന്നാണ് എതിർവിഭാഗത്തിന്റെ ആക്ഷേപം.
കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായശേഷമാണ് കൊഴിഞ്ഞുപോക്ക് രൂക്ഷമായത്. ആകെ ഉണ്ടായിരുന്ന എംഎൽഎ സ്ഥാനം നഷ്ടപ്പെട്ടതും തദ്ദേശ തെരഞ്ഞെടുപ്പിലുൾപ്പെടെ വോട്ട് കുറഞ്ഞതും നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് പ്രവർത്തകർക്ക് അഭിപ്രായമുണ്ട്. പാർടി പരിപാടികളിൽ ആളു കൂടുന്നില്ല എന്നതാണ് മറ്റൊരു ആക്ഷേപം. കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരത്ത് നടത്താൻ നിശ്ചയിച്ചിരുന്ന റാലിക്ക് ആളുണ്ടായിരുന്നില്ല. തുടർന്ന് സംസ്ഥാന പ്രസിഡന്റ് പങ്കെടുക്കാതെ തിരിച്ചു പോയി. പ്രധാനമന്ത്രി കേരളത്തിലെത്തിയപ്പോഴും നിർദേശിച്ച അത്രയും ആളുകളെ എത്തിക്കാതിരുന്നതിൽ ദേശീയ നേതൃത്വത്തിനും അതൃപ്തിയുണ്ട്.

Previous Post

നിലപാട് മാറ്റി : അട്ടിമറിസാധ്യതയെന്ന് കേന്ദ്രം, റെയിൽവേ ഇരുട്ടിൽ

Next Post

എഐ കാമറ; ഇന്നുമുതൽ നടപടി കുട്ടികൾക്ക്‌ പിഴയില്ല

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
എഐ-കാമറ;-ഇന്നുമുതൽ-നടപടി-കുട്ടികൾക്ക്‌-പിഴയില്ല

എഐ കാമറ; ഇന്നുമുതൽ നടപടി കുട്ടികൾക്ക്‌ പിഴയില്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.