Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അവഗണനയുടെ ട്രാക്കിൽ തലശേരി സ്‌റ്റേഷൻ

by News Desk
June 2, 2023
in KERALA
0
അവഗണനയുടെ-ട്രാക്കിൽ-തലശേരി-സ്‌റ്റേഷൻ
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

തലശേരി> പാലക്കാട് റെയിൽവേ ഡിവിഷനിലെ പ്രധാനപ്പെട്ട എ ക്ലാസ് സ്റ്റേഷനായിട്ടും ബി ക്ലാസ് പരിഗണനപോലുമില്ലാതെ തലശേരി സ്റ്റേഷൻ അവഗണനയുടെ ട്രാക്കിൽ. വന്ദേഭാരത്, അന്ത്യോദയ തുടങ്ങി മറ്റ് എ ക്ലാസ് സ്റ്റേഷനിൽ നിർത്തുന്ന ട്രെയിനുകളെല്ലാം തലശേരിവഴി കടന്നുപോകുന്നു. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള 35 സ്റ്റേഷനുകളിലൊന്നാണ് തലശേരി. നിലവിലുള്ള ലൂപ്പ് ലൈൻ മാറ്റിയാൽ 12 ട്രെയിനുകളെങ്കിലും നിർത്താനുള്ള സാഹചര്യമുണ്ടാവും.

റെയിൽവേ ഡിവിഷണൽ മാനേജറും മറ്റും ഇടയ്ക്കിടെ തലശേരിയിൽ എത്തുന്നുണ്ടെങ്കിലും വികസനപദ്ധതികൾ ഇപ്പോഴും കടലാസിലാണ്. രണ്ട് പ്ലാറ്റ്ഫോമിലും 24 മണിക്കൂറും ടിക്കറ്റ് ലഭിക്കുന്ന സംവിധാനമില്ല. സ്റ്റേഷനിലെ രണ്ട് പ്ലാറ്റ്ഫോമിനും പൂർണമായും മേൽക്കൂര വേണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. പുതിയ ബസ്സ്റ്റാൻഡിൽനിന്ന് സ്റ്റേഷനിലേക്ക് അപ്രോച്ച് റോഡിന് നഗരസഭ സന്നദ്ധത അറിയിച്ചിട്ടും റെയിൽവേ പച്ചക്കൊടി കാട്ടിയിട്ടില്ല.

സ്റ്റേഷൻ വികസനം; ഉപവാസം നാളെ

തലശേരി റെയിൽവേ സ്റ്റേഷന്റെ സമഗ്രവികസനമെന്ന ആവശ്യവുമായി തലശേരി വികസനവേദി ശനിയാഴ്ച പഴയ സ്റ്റാൻഡിൽ ഉപവാസം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രാവിലെ 10ന് കെ മുരളീധരൻ എംപി ഉദ്ഘാടനംചെയ്യും. നഗരസഭാ ചെയർമാൻ കെ എം ജമുനാറാണി അധ്യക്ഷയാവും. ലൂപ്പ്ലൈൻ മാറ്റുക, തലശേരി– കണ്ണൂർ വിമാനത്താവളം -മാനന്തവാടി– മൈസൂരു റെയിൽപാത അടിയന്തര പ്രാധാന്യം നൽകി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾകൂടി ഉന്നയിച്ചാണ് സമരം. വാർത്താസമ്മേളനത്തിൽ കെ വി ഗോകുൽദാസ്, സജീവ് മാണിയത്ത്, ഇ എം അഷറഫ്, പ്രൊഫ. എപി സുബൈർ, സി പി അഷറഫ്, വി ബി ഇസ്ഹാഖ്, പി സമീർ എന്നിവർ പങ്കെടുത്തു.

Previous Post

മംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം

Next Post

മോഷണക്കേസിൽ കോൺഗ്രസ്‌ പഞ്ചായത്ത്‌ അംഗം അറസ്‌‌റ്റിൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മോഷണക്കേസിൽ-കോൺഗ്രസ്‌-പഞ്ചായത്ത്‌-അംഗം-അറസ്‌‌റ്റിൽ

മോഷണക്കേസിൽ കോൺഗ്രസ്‌ പഞ്ചായത്ത്‌ അംഗം അറസ്‌‌റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.