Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

അണ്ടർ 20 ഫുട്‌ബോൾ ലോകകപ്പ്‌ ; അർജന്റീന പുറത്ത്‌ 
ബ്രസീൽ മുന്നോട്ട്‌

by News Desk
June 2, 2023
in SPORTS
0
അണ്ടർ-20-ഫുട്‌ബോൾ-ലോകകപ്പ്‌-;-അർജന്റീന-പുറത്ത്‌-
ബ്രസീൽ-മുന്നോട്ട്‌
0
SHARES
54
VIEWS
Share on FacebookShare on TwitterShare on Whatsapp

ബ്യൂണസ് ഐറിസ്
അണ്ടർ 20 ഫുട്ബോൾ ലോകകപ്പിൽ ആതിഥേയരായ അർജന്റീന പുറത്ത്. പ്രീ ക്വാർട്ടറിൽ നൈജീരിയയോട് രണ്ട് ഗോളിന് തോറ്റു. ബ്രസീൽ ടുണീഷ്യയെ 4–-1ന് തകർത്ത് ക്വാർട്ടറിൽ കയറി. ഇംഗ്ലണ്ടിനെ 2–-1ന് തോൽപ്പിച്ച് ഇറ്റലിയും സ്ലൊവാക്യയെ 5–-0ന് തകർത്ത് കൊളംബിയയും മുന്നേറി.
മുൻ ചാമ്പ്യൻമാരായ അർജന്റീനയുടെ തോൽവി അപ്രതീക്ഷിതമായിരുന്നു. ഗ്രൂപ്പുഘട്ടത്തിൽ മൂന്ന് കളിയും ജയിച്ച് ആധികാരികമായാണ് അർജന്റീന അവസാന പതിനാറിൽ എത്തിയത്. നൈജീരിയ മികച്ച മൂന്നാംസ്ഥാനക്കാരായുമെത്തി. മുൻ അർജന്റീന താരം ഹാവിയർ മഷെറാനോ പരിശീലിപ്പിക്കുന്ന യുവനിരയ്ക്ക് നൈജീരിയക്കെതിരെ പിടിച്ചുനിൽക്കാനായില്ല. അവസരങ്ങൾ കിട്ടിയിട്ടും മുതലാക്കാനായില്ല. രണ്ടാംപകുതിയിൽ ഇബ്രാഹിം മുഹമ്മദ്, റിൽവാനു സർക്കി എന്നിവർ നൈജീരിയക്കായി ഗോളടിച്ചു.

ടുണീഷ്യക്കെതിരെ ബ്രസീലിനുവേണ്ടി ആൻഡ്രേ സാന്റോസ് ഇരട്ടഗോളടിച്ചു. മാർകോസ് ലിയാനാർഡോ, മത്തിയൂസ് മാർട്ടിനെസ് എന്നിവരും ലക്ഷ്യം കണ്ടു. ഗ്രൂപ്പുഘട്ടത്തിൽ ഇറ്റലിയോട് തോറ്റ ബ്രസീൽ നൈജീരിയയെ തോൽപ്പിച്ചാണ് പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. നാളെ നടക്കുന്ന ക്വാർട്ടറിൽ ഇസ്രയേലാണ് ബ്രസീലിന്റെ എതിരാളി. ഇംഗ്ലണ്ടിനെതിരെ സെസാറെ സസാദെയാണ് ഇറ്റലിക്കായി വിജയഗോൾ നേടിയത്. ടൊമ്മാസോ ബൾഡാൻസിയിലൂടെ തുടക്കത്തിൽ ലീഡ് നേടിയ ഇറ്റലിക്കെതിരെ ആൽഫി ഡിവൈനിന്റെ ഗോളിൽ ഇംഗ്ലണ്ട് ഒപ്പമെത്തുകയായിരുന്നു. അവസാനഘട്ടത്തിലാണ് ബൾഡാൻസി ജയമുറപ്പാക്കിയത്. നാളെ കൊളംബിയയുമായാണ് ഇറ്റലിയുടെ ക്വാർട്ടർ.

Previous Post

അഡിഡാസ് ഇന്ത്യൻ ടീമിന്റെ കിറ്റ് സ്പോൺസർ

Next Post

എൻസിഇആർടി പറയുന്നു ; ജനാധിപത്യം പഠിക്കേണ്ട , രാസമൂലകങ്ങളുടെ ആവർത്തനപ്പട്ടികയും പുറത്ത്‌

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
എൻസിഇആർടി-പറയുന്നു-;-ജനാധിപത്യം-പഠിക്കേണ്ട-,-രാസമൂലകങ്ങളുടെ-ആവർത്തനപ്പട്ടികയും-പുറത്ത്‌

എൻസിഇആർടി പറയുന്നു ; ജനാധിപത്യം പഠിക്കേണ്ട , രാസമൂലകങ്ങളുടെ ആവർത്തനപ്പട്ടികയും പുറത്ത്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.