Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

നൈജീരിയയിൽ തടവിലായവർക്ക്‌ മോചനം; കപ്പൽ പുറപ്പെട്ടു

by News Desk
May 29, 2023
in KERALA
0
നൈജീരിയയിൽ-തടവിലായവർക്ക്‌-മോചനം;-കപ്പൽ-പുറപ്പെട്ടു
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി
നൈജീരിയയിൽ തടവിലായ മലയാളികൾ ഉൾപ്പെടെയുള്ള കപ്പൽജീവനക്കാർക്ക് പത്തുമാസത്തിനുശേഷം മോചനം. നൈജീരിയൻ നാവികസേന ശനിയാഴ്ച കപ്പലിൽനിന്ന് പിൻവാങ്ങി. ജീവനക്കാരുടെ പാസ്പോർട്ടും മൊബൈൽ ഫോണുകളും തിരികെനൽകി. കപ്പൽ ഞായർ പുലർച്ചെ ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗൺ തുറമുഖത്തേക്ക് പുറപ്പെട്ടു. ജീവനക്കാർ രണ്ടാഴ്ചയ്ക്കുള്ളിൽ വീടുകളിലെത്തും.

കപ്പലിലെ വാട്ടർമാൻ എറണാകുളം മുളവുകാട് സ്വദേശി മിൽട്ടൺ ഡിക്കോത്ത, ചീഫ് ഓഫീസർ കടവന്ത്രയിൽ താമസിക്കുന്ന സുൽത്താൻ ബത്തേരി സ്വദേശി സനു ജോസഫ്, കൊല്ലം സ്വദേശി വി വിജിത് എന്നിവരാണ് കപ്പലിലുള്ള മലയാളികൾ. 26 ജീവനക്കാരിൽ മലയാളികളുൾപ്പെടെ 16 ഇന്ത്യക്കാരുണ്ട്. തടവിലായി പത്തുമാസത്തിനുശേഷമാണ് മോചനം സാധ്യമായത്. കപ്പൽ പുറപ്പെട്ടതായി മൂന്നുപേരും സംസാരിക്കുന്ന വീഡിയോ ബന്ധുക്കൾക്ക് ലഭിച്ചു.

കേപ്പ് ടൗണിലെത്താൻ 10 ദിവസമെടുക്കും. തടവിലായവരുടെ മെഡിക്കൽ പരിശോധന ഇവിടെ നടത്തും. ഇതിനുശേഷം ജീവനക്കാർ വിമാനത്തിൽ സ്വന്തം നാടുകളിലേക്ക് മടങ്ങും. മൂന്നുദിവസത്തിനകം കേപ്പ് ടൗണിൽനിന്ന് എല്ലാവർക്കും വീടുകളിൽ എത്താനാകുമെന്നാണ് കപ്പൽക്കമ്പനി അധികൃതർ അറിയിച്ചതെന്ന് മിൽട്ടന്റെയും സനുവിന്റെയും ബന്ധുക്കൾ പറഞ്ഞു.

ജീവനക്കാരെ മോചിപ്പിക്കുന്നതിനുള്ള പിഴത്തുക കപ്പൽക്കമ്പനി നൈജീരിയൻ കോടതിയിൽ അടച്ചതിനെ തുടർന്നാണ് നടപടികൾ വേഗത്തിലായത്. നൈജീരിയൻ സർക്കാരിന്റെ അനുമതി ലഭിച്ചതോടെ മോചനം സാധ്യമായി. സംസ്ഥാന സർക്കാരും നോർക്ക റൂട്ട്സും ചേർന്ന് നടത്തിയ ഇടപെടലുകൾ നടപടികൾ വേഗത്തിലാക്കി.

എംടി ഹീറോയിക് ഐഡുൻ എന്ന നെതർലൻഡ്സ് കപ്പലാണ് സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് 2022 ആഗസ്ത് ഒമ്പതിന് ഇക്വിറ്റോറിയൽ ഗിനിയിലെ സേന തടഞ്ഞത്. ഗിനി സർക്കാരിന് മോചനദ്രവ്യമായി വൻതുക നൽകിയെങ്കിലും കപ്പൽ വിട്ടുകൊടുത്തില്ല. ഈ സമയം കപ്പൽ സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് നൈജീരിയ രംഗത്തുവരികയും കപ്പലിനെയും നാവികരെയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

Previous Post

ട്രാക്ക്‌ ചെയ്യാൻ വിദ്യാ വാഹൻ ; സ്‌കൂൾ വാഹനം 31നകം രജിസ്റ്റർ 
ചെയ്‌തില്ലെങ്കിൽ ഫിറ്റ്‌നസില്ല

Next Post

അരിക്കൊമ്പന്‍ തിരികെ ഉള്‍വനത്തിലേക്ക് ; ജനവാസ കേന്ദ്രത്തിലേക്ക് തിരികെ 
എത്തിയാല്‍ മയക്കുവെടി വയ്ക്കാന്‍ തീരുമാനം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
അരിക്കൊമ്പന്‍-തിരികെ-ഉള്‍വനത്തിലേക്ക്-;-ജനവാസ-കേന്ദ്രത്തിലേക്ക്-തിരികെ-
എത്തിയാല്‍-മയക്കുവെടി-വയ്ക്കാന്‍-തീരുമാനം

അരിക്കൊമ്പന്‍ തിരികെ ഉള്‍വനത്തിലേക്ക് ; ജനവാസ കേന്ദ്രത്തിലേക്ക് തിരികെ 
എത്തിയാല്‍ മയക്കുവെടി വയ്ക്കാന്‍ തീരുമാനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.