Monday, May 4, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പതാകയുയർന്നു ; എൻജിഒ യൂണിയൻ വജ്രജൂബിലി സമ്മേളനത്തിന്‌ തുടക്കം

by News Desk
May 27, 2023
in KERALA
0
പതാകയുയർന്നു-;-എൻജിഒ-യൂണിയൻ-വജ്രജൂബിലി-സമ്മേളനത്തിന്‌-തുടക്കം
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
കേരള എൻജിഒ യൂണിയൻ വജ്രജൂബിലി സമ്മേളനത്തിന് തുടക്കം കുറിച്ച് ചെമ്പതാകയുയർന്നു. പൊതുസമ്മേളന നഗരിയായ പുത്തരിക്കണ്ടം മൈതാനിയിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സ്വാഗതസംഘം ചെയർമാൻ വി കെ പ്രശാന്ത് എംഎൽഎ പതാകയുയർത്തി.
നവോത്ഥാന നായകൻ അയ്യൻകാളിയുടെ സ്മൃതി മണ്ഡപത്തിൽനിന്ന് സംസ്ഥാന സെക്രട്ടറി പി പി സന്തോഷിന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന ദീപശിഖ യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത് കുമാർ ഏറ്റുവാങ്ങി. പ്രതിനിധി സമ്മേളനവേദിയായ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലെ സി എച്ച് അശോകൻ നഗറിൽ തെളിച്ചു. വയലാർ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് വൈസ് പ്രസിഡന്റ് ബി അനിൽകുമാറിന്റെ നേതൃത്വത്തിൽ കൊടിമരവും തൃശൂർ ഇ എം എസ് സ്ക്വയറിൽനിന്ന് വൈസ് പ്രസിഡന്റ് ടി പി ഉഷയുടെ നേതൃത്വത്തിൽ പതാകയും പൊതുസമ്മേളന നഗരിയിലെത്തിച്ചു.

വെള്ളി രാവിലെ ദീപശിഖാ ജാഥ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനംചെയ്തു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി അനിൽകുമാർ അധ്യക്ഷനായി. സൗത്ത് ജില്ലാ സെക്രട്ടറി എസ് സജീവ് കുമാർ, വൈസ് പ്രസിഡന്റ് ജെ ശ്രീമോൻ എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണമേറ്റുവാങ്ങിയാണ് ദീപശിഖ സമ്മേളന നഗരിയിലെത്തിയത്. ബുധനാഴ്ച പ്രയാണമാരംഭിച്ച കൊടിമര, പതാക ജാഥകൾ വെള്ളി രാവിലെ ജില്ലയിൽ പ്രവേശിച്ചു. ഇരുജാഥകളും പാളയം രക്തസാക്ഷി മണ്ഡപത്തിൽ സമാപിച്ചു.

ശനി രാവിലെ പ്രതിനിധി സമ്മേളന നഗരിയിൽ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ പതാകയുയർത്തും. 27ന് രാവിലെ 8.30ന് സി എച്ച് അശോകൻ നഗറിൽ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ പതാക ഉയർത്തുന്നതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും. തുടർന്ന് സംസ്ഥാന കൗൺസിൽ ചേരും. കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂണിയൻ ഔപചാരികമായി എൻജിഒ യൂണിയനിൽ ലയിക്കും. തുടർന്ന് ഭാരവാഹി തെരഞ്ഞെടുപ്പും പ്രതിനിധി സമ്മേളന ഉദ്ഘാടനവും സെമിനാറും പ്രഭാഷണവും നടക്കും.

പ്രതിനിധി സമ്മേളനം 
ഇന്ന്
എൻജിഒ യൂണിയൻ പ്രതിനിധി സമ്മേളനത്തിന് ശനിയാഴ്ച തുടക്കമാകും. രാവിലെ 10.30ന് ആക്ടിവിസ്റ്റ് ഡോ. രാംപുനിയാനി ഉദ്ഘാടനംചെയ്യും. പകൽ രണ്ടരയ്ക്ക് ‘വികസന പ്രവർത്തനങ്ങളും ജനപക്ഷ സിവിൽ സർവീസും’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനംചെയ്യും. വൈകിട്ട് അഞ്ചിന് “ഫെഡറലിസത്തിന്റെ ഭാവി’ എന്ന വിഷയത്തിൽ മന്ത്രി കെ എൻ ബാലഗോപാൽ പ്രഭാഷണം നടത്തും.

വൈകിട്ട് നായനാർ പാർക്കിലെ ടി ശിവദാസ മേനോൻ നഗറിലെ ചരിത്രപ്രദർശന വേദിയിൽ പുല്ലമ്പാറ പഞ്ചായത്തിലെ കുട്ടികളുടെ കലാവേദി അവതരിപ്പിക്കുന്ന “ചങ്ങാതി’ ഡോക്യുഡ്രാമയുമുണ്ടാകും. സമ്മേളനത്തിന് സമാപനം കുറിച്ച് ചൊവ്വ വൈകിട്ട് അഞ്ചിന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടക്കുന്ന പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.

Previous Post

കേന്ദ്രശ്രമം കേരളത്തിലെ റബർ കർഷകരെ 
ഉന്മൂലനം ചെയ്യാൻ : അശോക്‌ ധാവ്‌ളെ

Next Post

കൊച്ചിയില്‍നിന്ന്‌ 
വിയറ്റ്നാമിലേക്ക് നേരിട്ടു പറക്കാം ; പൂർവേഷ്യയിലേക്ക് കൂടുതൽ വിമാന സർവീസുകൾ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
80
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
84
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
82
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
65
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കൊച്ചിയില്‍നിന്ന്‌-
വിയറ്റ്നാമിലേക്ക്-നേരിട്ടു-പറക്കാം-;-പൂർവേഷ്യയിലേക്ക്-കൂടുതൽ-വിമാന-സർവീസുകൾ

കൊച്ചിയില്‍നിന്ന്‌ 
വിയറ്റ്നാമിലേക്ക് നേരിട്ടു പറക്കാം ; പൂർവേഷ്യയിലേക്ക് കൂടുതൽ വിമാന സർവീസുകൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.