വീട്ടിലെ മാലിന്യം ജീവനക്കാർ സെക്രട്ടറിയേറ്റിൽ തള്ളുന്നതു വിലക്കി സർക്കുലർ. പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിങ് സെൽ ആണ് സർക്കുലർ പുറപ്പെടുവിച്ചത്. നിർദേശം ലംഘിച്ചാൽ നടപടിയെന്നു സർക്കുലറിൽ പറയുന്നു.

© 2021 OZ Malayalam News - Developed by Website Cox.