Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

തൊഴിലവകാശ സംരക്ഷണം : കേരളം മുന്നിൽ ; അന്താരാഷ്ട്ര ലേബർ കോൺക്ലേവിന്‌ 
 തുടക്കം

by News Desk
May 25, 2023
in KERALA
0
തൊഴിലവകാശ-സംരക്ഷണം-:-കേരളം-മുന്നിൽ-;-അന്താരാഷ്ട്ര-ലേബർ-കോൺക്ലേവിന്‌-
-തുടക്കം
0
SHARES
43
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
ലോകമെമ്പാടും തൊഴിലാളികളുടെ അവകാശം കവരുന്ന കാലത്ത് തൊഴിലാളികളെയും തൊഴിലവകാശങ്ങളെയും സംരക്ഷിച്ച് കേരളം വ്യത്യസ്തമാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജോലിക്കുള്ള അവകാശം ഉയർത്തിപ്പിടിക്കുന്നതിനൊപ്പം ബാലവേല നിയമവിരുദ്ധമാക്കി. ട്രേഡ് യൂണിയൻ രൂപീകരിക്കൽ, കൂട്ടായ വിലപേശൽ, മാനേജ്മെന്റ് പങ്കാളിത്തം എന്നിവ ഇവിടെ സാധ്യമാണ്. തൊഴിലാളി സഹകരണ സംഘം, ക്ഷേമനിധി ബോർഡ്, പെൻഷൻ പദ്ധതി, കുടിയേറ്റക്കാരുടെ അവകാശ സംരക്ഷണം എന്നിവയിൽ കേരളം മാതൃകയാണെന്നും തലസ്ഥാനത്ത് അന്താരാഷ്ട്ര ലേബർ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

1958-ൽ തന്നെ കേരളം മിനിമംവേതന ചട്ടം പാസാക്കി. ഇതിലൂടെ തൊഴിലാളികളുടെ അവകാശം എങ്ങനെ സംരക്ഷിക്കാമെന്ന് കേരളത്തിലെ ആദ്യ സർക്കാർ ലോകത്തിന് കാട്ടിക്കൊടുത്തു. 1969-ൽ കള്ളുചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡ് ആരംഭിച്ച് ക്ഷേമനിധി ബോർഡ് സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി. രാജ്യത്തെ ഏറ്റവും കുടിയേറ്റ സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി 2010-ൽ അവതരിപ്പിച്ചു. ഗാർഹിക തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാനുള്ള ബിൽ അവസാന ഘട്ടത്തിലാണ്.

രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു ബിൽ. സംസ്ഥാനത്ത് 84 മേഖലയിൽ മിനിമം വേതനം നിശ്ചയിക്കുകയും പരിഷ്കരിക്കുകയും ചെയ്തു. വേതനത്തിന്റെയും ആനുകൂല്യങ്ങളുടെയും കാര്യത്തിൽ കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ മുന്നിലാണ്. ഗ്രാമീണമേഖലയിലെ കർഷകേതര പുരുഷ തൊഴിലാളികൾക്ക് ഏറ്റവും ഉയർന്ന പ്രതിദിന വേതനം (677.6 രൂപ) കേരളത്തിലാണെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ട് പറയുന്നു. ഇത് രാജ്യശരാശരിയുടെ ഇരട്ടിയിലധികമാണ്. വിജ്ഞാന സമ്പദ്വ്യവസ്ഥയിലേക്കുള്ള പാതയിലാണ്. സാങ്കേതിക പുരോഗതിയുടെയും ആധുനിക മാനേജ്മെന്റിന്റെയും നേട്ടം ഉപയോഗപ്പെടുത്തും. ലിംഗം, ജാതി, മതം, സാമൂഹിക പശ്ചാത്തലം എന്നിവയ്ക്ക് അതീതമായി എല്ലാ ജനങ്ങളോടുമുള്ള കരുതലാണ് കേരളത്തിന്റെ വികസനപാതയെ വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽമന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി.

Previous Post

എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ ജനകീയാസൂത്രണം ലോകമാതൃകയെന്ന് അമേരിക്കൻ നോവല്‍

Next Post

വീണ്ടും വിമാനക്കൊള്ള ; ടിക്കറ്റിൽ അഞ്ചിരട്ടി വർധന , വലിയ വർധന യുഎഇ സെക്ടറിൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
വീണ്ടും-വിമാനക്കൊള്ള-;-ടിക്കറ്റിൽ-അഞ്ചിരട്ടി-വർധന-,-വലിയ-വർധന-യുഎഇ-സെക്ടറിൽ

വീണ്ടും വിമാനക്കൊള്ള ; ടിക്കറ്റിൽ അഞ്ചിരട്ടി വർധന , വലിയ വർധന യുഎഇ സെക്ടറിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.