ജനീവ
പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് ജനീവയിൽ വിമാനത്താവളം താൽക്കാലികമായി അടച്ചു. നഗരത്തിൽ സ്വകാര്യ ജെറ്റ് വിമാനങ്ങളുടെ വിൽപ്പന–- പ്രദർശനമേള സംഘടിപ്പിക്കുന്നതിനെതിരെ ഗ്രീൻപീസ് ഉൾപ്പെടെയുള്ള പരിസ്ഥിതി സംഘടനകളാണ് പ്രതിഷേധിച്ചത്.

© 2021 OZ Malayalam News - Developed by Website Cox.