Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പൊതുസ്ഥലങ്ങളിലെ മാലിന്യംതള്ളൽ: സ്‌ക്വാഡ്‌ പ്രവർത്തനം ശക്തമാക്കണമെന്ന് മന്ത്രി എം ബി രാജേഷ്

by News Desk
May 20, 2023
in KERALA
0
പൊതുസ്ഥലങ്ങളിലെ-മാലിന്യംതള്ളൽ:-സ്‌ക്വാഡ്‌-പ്രവർത്തനം-ശക്തമാക്കണമെന്ന്-മന്ത്രി-എം-ബി-രാജേഷ്
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി> പൊതുസ്ഥലങ്ങളിലെ മാലിന്യംതള്ളൽ കർശനമായി തടയാൻ എൻഫോഴ്സ്മെന്റ് സ്ക്വാഡുകളുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കണമെന്ന് പൊലീസിനും കോർപറേഷനും മന്ത്രി എം ബി രാജേഷ് നിർദേശം നൽകി. കൊച്ചി കോർപറേഷനിലെ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതൽ മാലിന്യം സൃഷ്ടിക്കുന്ന ഫ്ലാറ്റുകൾ, കല്യാണമണ്ഡപങ്ങൾ, ലോഡ്ജുകൾ, ബേക്കറികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പൊലീസിന്റെ സഹായത്തോടെ കോർപറേഷൻ എൻഫോഴ്സ്മെന്റ് സ്കോഡുകൾ സ്പെഷ്യൽ ഡ്രൈവ് നടത്തണം. മാലിന്യസംസ്കരണത്തിന് നടപടി സ്വീകരിക്കാത്തവർക്കെതിരെ തുടർനടപടി സ്വീകരിക്കണം. എൻഫോഴ്സ്മെന്റ് നടപടികളുടെ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം കോർപറേഷൻ സെക്രട്ടറി നൽകണം.

എൻഫോഴ്സ്മെന്റ് സ്ക്വാഡുകളുടെ എണ്ണം വർധിപ്പിക്കും. മാലിന്യം തള്ളുന്ന പ്രദേശങ്ങളിൽ കാമറകൾ സ്ഥാപിച്ച്, കുറ്റം ചെയ്യുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കും. ഹരിതകർമസേനയുമായി സഹകരിക്കാത്തവർക്ക് ജൂൺ ഒന്നിനകം കോർപറേഷൻ നോട്ടീസ് നൽകും. യൂസർ ഫീസ് നൽകാത്തവരിൽനിന്ന് പിഴസഹിതം ഫീസ് ഈടാക്കാനും മന്ത്രി നിർദേശിച്ചു. ഹരിതകർമസേനയുടെ പ്രവർത്തനങ്ങളും മന്ത്രി വിലയിരുത്തി. അയ്യപ്പൻകാവിലെ സിഡ്കോയുടെ സ്ഥലം ആർആർഎഫ് (റിസോഴ്സ് റിക്കവറി ഫെസിലിറ്റി), എംസിഎഫ് (മെറ്റിരിയൽ കലക്ഷൻ ഫെസിലിറ്റി) എന്നിവ സ്ഥാപിക്കുന്നതിന് ഉപയോഗിക്കും. എല്ലാ ഡിവിഷനുകളിലും എംസിഎഫ് സ്ഥാപിക്കും. ആർആർഎഫ് സ്ഥാപിക്കുന്നതും വേഗം പൂർത്തിയാക്കും.

മേയർ എം അനിൽകുമാർ, കലക്ടർ എൻ എസ് കെ ഉമേഷ്, ഡെപ്യുട്ടി മേയർ കെ എ ആൻസിയ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ അഷ്റഫ്, കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണർ എസ് ശശിധരൻ, കോർപറേഷൻ സെക്രട്ടറി ബാബു അബ്ദുൾ ഖാദർ എന്നിവർ പങ്കെടുത്തു.

Previous Post

ചിയോതിക്കാവിലെ മായാ കാഴ്ചകളുമായി ടൊവിനോയുടെ അജയന്റെ രണ്ടാം മോഷണം; 3D ടീസർ പുറത്തിറക്കി

Next Post

കേരളം മെഡിക്കൽ പഠനരംഗത്ത് മുന്നേറി: മുഖ്യമന്ത്രി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കേരളം-മെഡിക്കൽ-പഠനരംഗത്ത്-മുന്നേറി:-മുഖ്യമന്ത്രി

കേരളം മെഡിക്കൽ പഠനരംഗത്ത് മുന്നേറി: മുഖ്യമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.