കൊച്ചി> കൊച്ചിയിൽനിന്ന് 3 ടൺ മയക്കുമരുന്നുപിടിച്ചു. ഇത്രയും വലിയ അളവിൽ രാജ്യത്തുതന്നെ ആദ്യമായാണ് മയക്കുമരുന്ന് പിടിക്കുന്നത്. മയക്കുമരുന്ന് പിടിച്ചതുമായി ബന്ധപ്പെട്ടുള്ള മറ്റുുവിവരങ്ങൾ വെെകീട്ട് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പുറത്തുവിടും.

© 2021 OZ Malayalam News - Developed by Website Cox.