Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കണ്ണീർപ്പുഴ ; തൂവൽതീരം കണ്ണീർത്തീരമായി

by News Desk
May 8, 2023
in KERALA
0
കണ്ണീർപ്പുഴ-;-തൂവൽതീരം-കണ്ണീർത്തീരമായി
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

താനൂർ
കഴിഞ്ഞ സെപ്തംബർ 11ന് വള്ളംകളിക്കായി ആർപ്പുവിളിച്ച പൂരപ്പുഴയുടെ ഇരുകരകളും ഞായറാഴ്ച രാത്രി തേങ്ങലിന്റെ ആഴങ്ങളിൽ പിടഞ്ഞു. ഒട്ടുംപുറം തൂവൽതീരം കണ്ണീർത്തീരമായി മാറി. 21 ജീവനാണ് ബോട്ട് ദുരന്തത്തിൽ പൊലിഞ്ഞത്. ഞായറാഴ്ച സായാഹ്നം ഉല്ലാസഭരിതമാക്കാൻ കുടുംബത്തോടെ എത്തിയതായിരുന്നു മിക്കവരും. വൈകിട്ട് ആറിനുശേഷം ബോട്ടിൽ കയറിയവർ ആരുമറിഞ്ഞില്ല യാത്ര മരണക്കയത്തിലേക്കാണെന്ന്. ആളുകൾ കൂടുതലായി കയറിയതാണ് അപകടകാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു.

സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരിൽ അധികവും. ലൈഫ് ജാക്കറ്റ് അടക്കമുള്ള സൗകര്യങ്ങൾ ഉപയോഗിക്കാത്തത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ഇരുട്ട് പരന്നതും ബോട്ട് തലകീഴായി മറിഞ്ഞതും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. നാടൊട്ടുക്ക് ജീവനുകളെ രക്ഷിക്കാൻ കൈകോർത്തെങ്കിലും മരണസംഖ്യ കുറയ്ക്കാനായില്ല. രാത്രി ഏറെ വൈകിയും മൃതദേഹങ്ങളുമായി ആംബുലൻസുകൾ ആശുപത്രികളിലേക്ക് പാഞ്ഞു.

അമിതഭാരം, കാലപ്പഴക്കം
കാലപ്പഴക്കമുള്ളതും ലൈസൻസില്ലാത്തതുമായ ബോട്ടാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ. ബോട്ട് സർവീസുകളുടെ കാര്യത്തിൽ നഗരസഭ ഇടപെടാറില്ല. അനുവദിച്ചതിലേറെ യാത്രക്കാരെ കയറ്റിയതാണ് അപകടത്തിനുകാരണമെന്നാണ് സൂചന. വൈകിട്ട് 6.30 വരെയാണ് ബോട്ട് സർവീസിന് അനുമതി. അതുകഴിഞ്ഞും വിനോദസഞ്ചാരികളുമായി ബോട്ടുകൾ സർവീസ് നടത്തുന്നുണ്ട്. നാട്ടുകാർ മുന്നറിയിപ്പ് നൽകാറുണ്ടെങ്കിലും പാലിക്കാറില്ല. അപകടത്തിൽപ്പെട്ട ബോട്ടിൽ കൂടുതൽ പേരെ കയറ്റിയിരുന്നു. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് സ്വിമ്മിങ് പൂളിൽ ഉപയോഗിക്കാവുന്ന ലൈഫ് ജാക്കറ്റാണ് ധരിക്കാൻ നൽകിയത്.

സീറ്റുബെൽറ്റിട്ടാണ് പലരും യാത്രചെയ്തതെന്നാണ് സൂചന. നാല് ബോട്ടുകളാണ് ഇവിടെ സർവീസ് നടത്തുന്നത്. ഇതിൽ ഏറ്റവും വലുതാണ് അപകടത്തിൽപ്പെട്ട ‘അറ്റ്ലാന്റ’. വിഷുവിനാണ് സർവീസ് തുടങ്ങിയത്. കുട്ടികൾക്ക് ടിക്കറ്റ് ഇല്ല. 40 പേർക്ക് ടിക്കറ്റ് നൽകിയിട്ടുണ്ട്.

രക്ഷാപ്രവർത്തനം ദുഷ്കരമായി
ബോട്ട് മറിഞ്ഞിടത്ത് ചെളിയായതിനാൽ രക്ഷാപ്രവർത്തനം ആദ്യം സാധ്യമായിരുന്നില്ലെന്ന് മത്സ്യത്തൊഴിലാളിയായ ഷറഫു പറഞ്ഞു.
അരമണിക്കൂറിനുശേഷമാണ് രക്ഷാപ്രവർത്തനം തുടങ്ങാനായത്. പിന്നീട് പടിഞ്ഞാറുഭാഗത്തേക്കാണ് ആളുകളെ കൊണ്ടുപോയത്. അപകടം നടന്ന സ്ഥലത്തെ സൗകര്യങ്ങളുടെ കുറവും രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കി. ബോട്ട് കരയിലേക്ക് വലിച്ചെടുത്ത് വെട്ടിപ്പൊളിച്ചപ്പോഴാണ് കുറച്ചുപേരെ എടുക്കാനായത്.

Previous Post

ഭിന്നശേഷി സൗഹൃദ കേരളം ; ഓട്ടിസം കുട്ടികൾക്ക്‌ കോളേജുകളില്‍ പ്രത്യേക സംവരണം

Next Post

തനത്‌ വരുമാനത്തിൽ 
കുതിപ്പ്‌ , നികുതിയേതര വരുമാനവും ഉയർന്നു,‍ റവന്യുച്ചെലവും കടവും കുറഞ്ഞു ; സിഎജിയുടെ അന്തിമ കണക്കുകളായി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
തനത്‌-വരുമാനത്തിൽ-
കുതിപ്പ്‌-,-നികുതിയേതര-വരുമാനവും-ഉയർന്നു,‍-റവന്യുച്ചെലവും-കടവും-കുറഞ്ഞു-;-സിഎജിയുടെ-അന്തിമ-കണക്കുകളായി

തനത്‌ വരുമാനത്തിൽ 
കുതിപ്പ്‌ , നികുതിയേതര വരുമാനവും ഉയർന്നു,‍ റവന്യുച്ചെലവും കടവും കുറഞ്ഞു ; സിഎജിയുടെ അന്തിമ കണക്കുകളായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.