കേരളത്തിന് രണ്ട് വന്ദേഭാരത് ട്രെയിനുകൾ കൂടി ലഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്‍ പ്രസ്താവിച്ചു. കേരളത്തിന് വന്ദേ മെട്രോകൾ അനുവദിക്കുന്നതിൽ മുൻഗണന ലഭിക്കും. ഒരുപക്ഷെ ഇവ രണ്ടും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പു തന്നെ സംഭവിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.















