മലപ്പുറം> ദുരൂഹ സാഹചര്യത്തില് മൃതദേഹം കണ്ടെത്തി.എടവണ്ണ പോലീസ് സത്വര നടപടികള് സ്വീകരിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എടവണ്ണ ചെമ്പകുത്ത് അറയിലകത്ത് കുഞ്ഞാന് മകന് (നുനു) റിദാന് ബാസിലിനെയാണ് (28 വയസ് ) മരിച്ച നിലയില് കണ്ടെത്തിയത്.
എടവണ്ണ ചെമ്പകുത്ത് ജാമിഅ കോളേജിന് സമീപംപുലിക്കുന്ന മലയില് വെടിയേറ്റ നിലയില് ആണ് മൃതദേഹം കണ്ടത്.റിദാന് ബാസിലിന്നേരത്തെ എംഡി എo എ കേസില് പ്രതിയായി ജയിലിലായിരുന്നു ജയിലില് നിന്നും കുറച്ച് ദിവസം മുമ്പാണ് ജയിലില് നിന്നും പുറത്തുവന്നത് നെഞ്ചിലുംതലയdsുടെ പിന്ഭാഗത്തും വെടിയേറ്റത് പോലുള്ള മുറിവുകള് ഉണ്ട് മലപ്പുറം എസ്പി നിലമ്പൂര് ഡിവൈഎസ്പി എടവണ്ണ പോലീസ് തുടങ്ങിയവരുടെ നേതൃത്വത്തില് പോലീസ് സംഘവും പരിശോധന നടത്തിവരുന്നു. ഫോറന്സി വിഭാഗം സ്ഥലത്തെത്തിയേശേഷം മാത്രമേ മരണ കാരണം വ്യക്തമാകും















