Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘ബിജെപിയുടെ ഭവന സന്ദര്‍ശനം ഇരട്ടത്താപ്പ്; ന്യൂനപക്ഷ വിരുദ്ധത എല്ലാവര്‍ക്കുമറിയാം’: മന്ത്രി മുഹമ്മദ് റിയാസ്

by News Desk
April 11, 2023
in KERALA
0
‘ബിജെപിയുടെ-ഭവന-സന്ദര്‍ശനം-ഇരട്ടത്താപ്പ്;-ന്യൂനപക്ഷ-വിരുദ്ധത-എല്ലാവര്‍ക്കുമറിയാം’:-മന്ത്രി-മുഹമ്മദ്-റിയാസ്
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> ബിജെപിയുടെ ഭവന സന്ദര്ശനം ഇരട്ടത്താപ്പെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധത സംബന്ധിച്ച് എല്ലാവര്ക്കും കൃത്യമായ ധാരണയുണ്ട്. ഇപ്പോഴത്തെ പ്രസ്താവനകള് രാഷ്ട്രീയ പിന്തുണയായി കാണാനാവില്ല. തെരഞ്ഞെടുത്ത വീടുകള് മാത്രം സന്ദര്ശിക്കുന്നത് ശരിയായ നടപടിയാണോ എന്നും അത് ചര്ച്ച ചെയ്യപ്പെടുമെന്നും മന്ത്രി കൊച്ചിയില് പറഞ്ഞു.

ഇന്ത്യയില് ഇന്ന് നടക്കുന്ന ഓരോ സംഭവങ്ങളെക്കുറിച്ചും ആളുകള്ക്ക് കൃത്യമായ ധാരണയുണ്ട്. പുള്ളിമാന്റെ പുള്ളി തേയ്ച്ച് മായ്ച്ചു കളഞ്ഞാലും പോകില്ല എന്ന് വ്യക്തമായ ധാരണയുള്ളവരാണ് കേരളത്തിലെ ജനത. ഒരു പ്രസ്താവന എന്നത് രാഷ്ട്രീയ പിന്തുണയായി കാണാന് കഴിയില്ല. മതന്യൂനപക്ഷങ്ങള്ക്ക് നേരെ നടക്കുന്ന സംഭവങ്ങളെ കുറിച്ച് മതപുരോഹിതന്മാര്ക്ക് മാത്രമല്ല, കേരളത്തിലെ ജനങ്ങള്ക്കുമറിയാം. സംഘപരിവാര് ഉയര്ത്തുന്ന രാഷ്ട്രീയം എന്താണെന്ന് കേരളത്തിലെ ജനങ്ങള്ക്ക് ശരിയായി അറിയാം. വിജയ ദശമി ദിനത്തിലെ സര്സംഘ ചാലക്മാരുടെ പ്രസംഗം പരിശോധിച്ചാല് അതിലെ ന്യൂനപക്ഷ വിരുദ്ധത മനസിലാകുമെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.

സംഘപരിവാറിന്റെ ആശയ അടിത്തറ രൂപപ്പെടുത്തിയ വിചാരധാരയെ തള്ളിപ്പറയാന് ബിജെപി നേതാക്കള് തയ്യാറാണോ എന്ന് ചോദിച്ച് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയുമായി എം.ടി രമേശ് അടക്കമുള്ള ബിജെപി നേതാക്കള് രംഗത്തെത്തിയിരുന്നു. നിലവിലെ സാഹചര്യത്തില് വിചാരധാരയ്ക്ക് പ്രസക്തിയില്ലെന്നായിരുന്നു എം.ടി രമേശിന്റെ പ്രതികരണം.

Previous Post

മോഷ്ടിച്ച കാറുമായി രക്ഷപ്പെടുന്നതിനിടെ അപകടം; പ്രതി പിടിയില്‍

Next Post

പിതൃതുല്യൻ; ഇരിങ്ങാലക്കുടയുടെ സാംസ്കാരിക ദീപ്തി: മന്ത്രി ഡോ. ആർ ബിന്ദു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പിതൃതുല്യൻ;-ഇരിങ്ങാലക്കുടയുടെ-സാംസ്കാരിക-ദീപ്തി:-മന്ത്രി-ഡോ.-ആർ-ബിന്ദു

പിതൃതുല്യൻ; ഇരിങ്ങാലക്കുടയുടെ സാംസ്കാരിക ദീപ്തി: മന്ത്രി ഡോ. ആർ ബിന്ദു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.