മീഡിയ വണ്‍ ചാനലിന്റെ വിലക്ക് നീക്ക. സുപ്രീം കോടതിയുടേതാണ് ഉത്തരവ്. സംപ്രേഷണ വിലക്ക് നീക്കുന്നതായി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. സര്‍ക്കാരിനെതിരെ വിര്‍ശനം പാടില്ലെന്ന് പറയാനാകില്ലെന്ന് കോടതി. നാല് ആഴ്ചയ്ക്കകം ലൈസന്‍സ് പുതുക്കി നല്‍കണമെന്നും നിര്‍ദ്ദേശം.