പാലക്കാട്> വാഷിങ് മെഷീനില്‍നിന്നും ഷോക്കേറ്റു വീണ് യുവാവ് മരിച്ചു. പാലക്കാട് പട്ടാമ്പി ലിബിര്‍ട്ടി സ്ട്രീറ്റില്‍ പുല്ലാറട്ട് വീട്ടില്‍ മാധവന്റെ മകന് മഹേഷ് ആണ് മരിച്ചത്.വാഷിങ് മെഷീന്റെ തകരാറ് പരിഹരിക്കുന്നതിനിടെയാണ് ഷോക്കേറ്റത്.
ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഡിവൈഎഫ്ഐ കോഴിക്കുന്ന് യൂണിറ്റ് പ്രസിഡന്റാണ് മഹേഷ്.