Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സംഗീത നാടക അക്കാദമി: ഗോപിനാഥ്‌ കോഴിക്കോടിനും വിദ്യാധരനും കലാമണ്ഡലം ഉണ്ണികൃഷ്‌ണനും ഫെല്ലൊഷിപ്പ്‌

by News Desk
March 29, 2023
in KERALA
0
സംഗീത-നാടക-അക്കാദമി:-ഗോപിനാഥ്‌-കോഴിക്കോടിനും-വിദ്യാധരനും-കലാമണ്ഡലം-ഉണ്ണികൃഷ്‌ണനും-ഫെല്ലൊഷിപ്പ്‌
0
SHARES
8
VIEWS
Share on FacebookShare on TwitterShare on Whatsapp

തൃശൂർ > കേരള സംഗീത നാടക അക്കാദമിയുടെ 2022ലെ ഫെല്ലോഷിപ്പ്, അവാർഡ്, ഗുരുപൂജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഫെല്ലൊഷിപ്പിന് നാടക സംവിധകയനുമ രചയിതാവുമായ ഗോപിനാഥ് കോഴിക്കോടിനെയും സംഗീത സംവിധായകൻ വിദ്യാധരനേയും ചെണ്ട – ഇടയ്ക്ക കലാകാരൻ കലാമണ്ഡലം ഉണ്ണികൃഷ്ണനേയും (പാഞ്ഞാൾ) തെരഞ്ഞെടുത്തതായി അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടിയും സെക്രട്ടറി കരിവെള്ളൂർ മുരളിയും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തിരൂരങ്ങാടിയിൽ ജനിച്ച ഗോപിനാഥ് നാടകത്തിൽ ബിരുദാനന്തര ബിരുദം ഒന്നാം റാങ്കോടെ പൂർത്തിയാക്കി. അദ്ദേഹത്തിറ്നെ നിരവധി നാടകങ്ങൾ പ്രമുഖ ട്രൂപ്പുകൾ അരങ്ങിലെത്തിച്ചു. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. തൃശൂർ ആറാട്ടുപുഴയിൽ ജനിച്ച വിദ്യാധരൻ സംഗീത സംവിധാനം ചെയ്ത ഗാനങ്ങൾ മലയാളികൾ ഏക്കാലത്തും ഹൃദയത്തിൽ സൂക്ഷിക്കും. നാടക ഗാനങ്ങൾക്കും നൃത്തങ്ങൾക്കും സംഗീത സംവധാനം നിർവഹിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

അഞ്ചുപതിറ്റാണ്ടിുലധികമായി വാദ്യരംഗത്ത് മുഴങ്ങുന്ന പേരാണ് കലാമണ്ഡലം ഉണ്ണികൃഷ്ണൻ. പാഞ്ഞാളിൽ ജനിച്ച അദ്ദേഹത്തിന്റെ വാദ്യ ശെവഭവം നിരവധി കഥകളി വേദികളെ സമ്പന്നമാക്കിയിട്ടുണ്ട്. 17 പേർക്ക് അവാർഡും 22 പേർക്ക് ഗുരുപൂജ പുരസ്കാരവും പ്രഖ്യാപിച്ചു. ഫെല്ലോഷിപ്പ് ജേതാക്കൾക്ക് 50000 രൂപയും പ്രശ്സ്തി പത്രവും ഫലകവും സമ്മാനിക്കും. അവാർഡ്, ഗുരുപൂജ പുരസ്കാര ജേതാക്കൾക്ക് 30000 രൂപ വീതവും പ്രശ്സ്തി പത്രവും ഫലകവും സമ്മാനിക്കും. വാർത്താ സമ്മേളനത്തിൽ വൈസ് ചെയർമാൻ പി ആർ പുഷ്പവതി, പ്രോഗ്രാം ഓഫീസർ വി കെ അനിൽകുമാർ എന്നിവരും പങ്കെടുത്തു.

17 പേർക്ക് അവാർഡുകൾ

സംഗീത നാടക അക്കാദമി അവാർഡുകൾക്ക് വത്സൻ നിസരി, ബാബു അന്നൂർ, ലെനിൻ ഇടക്കൊച്ചി നാടകം –- നാടകം ( അഭിനയം, സംവിധാനം), സുരേഷ്ബാബു ശ്രീസ്ഥ നാടകം (രചന), രജിതാ മധു – നാടകം ( അഭിനയം), കോട്ടയക്കൽ മുരളി -നാടകം (അഭിനയം, സംവിധാനം, സംഗീതസംവിധാനം, ആലാപനം), കലാമണ്ഡലം ഷീബ കൃഷ്ണകുമാർ- നൃത്തം (മോഹിനിയാട്ടം, അഷ്ടപദിയാട്ടം), ബിജൂല ബാലകൃഷ്ണൻ–- നൃത്തം (കുച്ചിപ്പുഡി), പാലക്കാട് ശ്രീറാം – ശാസ്ത്രീയസംഗീതം (വായ്പ്പാട്), തിരുവിഴാവിജു എസ് ആനന്ദ് -വയലിൻ, ആലപ്പുഴ എസ് വിജയകുമാർ- തവിൽ, പ്രകാശ് ഉള്ള്യേരി -ഹാർമോണിയം -കീബോർഡ്, വിജയൻ കോവൂർ –- -ലളിത സംഗീതം (സംഗീത സംവിധാനം) എൻ ലതിക–- ലളിതസംഗീതം ( ആലാപനം), കലാമണ്ഡലം രാധാമണി–- തുള്ളൽ കലാമണ്ഡലം രാജീവ് –- മിഴാവ്, എസ് നോവൽ രാജ്–- കഥാപ്രസംഗം എന്നിവർ അർഹരായി.

22 പേർക്ക് ഗുരുപൂജ പുരസ്കാരങ്ങൾ

സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്കാരത്തിന് നാടകം, സംഗീതം, കഥകളി എന്നീ മേഖലകളിൽ സംഭാവന നൽകിയവരേയാണ് പരിഗണിച്ചത്. മേപ്പയൂർ ബാലൻ –-സംഗീതം, കഥാപ്രസംഗം, അഭിനയം, കെ ഡി ആനന്ദൻ (ആലപ്പി ആനന്ദൻ)–- -സംഗീതം- ഗിറ്റാർ, വയലിൻ, തൃക്കാക്കര വൈ എൻ ശാന്താറാം–- – സംഗീതം (ഗഞ്ചിറ), കെ വിജയകുമാർ–- (കാരയ്ക്കാമണ്ഡപം) സംഗീതം (തബല), വൈക്കം ആർ ഗോപാലകൃഷ്ണൻ–- – സംഗീതം (ഘടം), ശിവദാസ് ചേമഞ്ചേരി –- സംഗീതം (തബല, മൃദംഗം), ഉസ്താദ് അഷ്റഫ് ഹൈദ്രോസ് –- സംഗീതം(സൂഫി–- ഗസൽ–- ഖവ്വാലി), മാതംഗി സത്യമൂർത്തി–- സംഗീതം(വായ്പ്പാട്ട്), പൂച്ചാക്കൽ ഷാഹുൽ–- നാടക ഗാനരചന വെൺകുളം ജയകുമാർ–- നാടകരചന, സംവിധാനം, അഭിനയം, തൃശൂർ വിശ്വം-–- നാടകം (അഭിനയം, രചന,സംവിധാനം), ബാബു കിളിരൂർ-–- നാടകം( അഭിനയം), ടി പി ഭാസ്കരപ്പൊതുവാൾ–- നാടകം (രചന സംവിധാനം), കുളത്തൂർ ലാൽ-–- നാടകം (അഭിനയം), കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ –- നാടകം (അഭിനയം, സംവിധാനം), കലാമണ്ഡലം കല്ലുവഴി വാസു–- കഥകളി (വേഷം), കലാനിലയം കുഞ്ചുണ്ണി –- കഥകളി ചെണ്ട, പൊൻകുന്നം സെയ്ദ് – –- നാടകരചന, അരിവാൾ ജോൺ–- നാടകം (അഭിനയം), ആർട്ടിസ്റ്റ് രാംദാസ് വടകര –- നാടകം (ചമയം, അഭിനയം), കവടിയാർ സുരേഷ് –- നൃത്തനാടകം,
തണ്ണീർമുക്കം സദാശിവൻ–- കഥാപ്രസംഗം.

Previous Post

ലക്ഷ്‌മി ദേവിയെ അപമാനിക്കുന്ന രീതിയിൽ വസ്‌ത്രം ധരിച്ചു; താപ്‌സി പന്നുവിനെതിരെ ബിജെപി നേതാവിന്റെ മകന്റെ പരാതി

Next Post

ഇന്നസെന്റിന്റെ വിയോഗത്തിൽ മാസ് അനുശോചനയോഗം നടത്തി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഇന്നസെന്റിന്റെ-വിയോഗത്തിൽ-മാസ്-അനുശോചനയോഗം-നടത്തി

ഇന്നസെന്റിന്റെ വിയോഗത്തിൽ മാസ് അനുശോചനയോഗം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.