Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഭക്ഷണ സാധനങ്ങളുടെ 
പരിശോധനയിൽ വീഴ്‌ച ; കണ്ടെത്തൽ വിജിലൻസ്‌ പരിശോധനയിൽ

by News Desk
March 29, 2023
in KERALA
0
ഭക്ഷണ-സാധനങ്ങളുടെ-
പരിശോധനയിൽ-വീഴ്‌ച-;-കണ്ടെത്തൽ-വിജിലൻസ്‌-പരിശോധനയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
സംസ്ഥാനത്ത് വിൽക്കുന്ന ആഹാരസാധനങ്ങളുടെ സാമ്പിൾ പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിൽ വീഴ്ചയെന്ന് വിജിലൻസ് കണ്ടെത്തൽ. ‘ഓപ്പറേഷൻ ഹെൽത്ത് വെൽത്ത്’ മിന്നൽ പരിശോധനയിലാണ് മിക്ക ജില്ലയിലും വീഴ്ച കണ്ടെത്തിയത്. സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമീഷണറുടെ ഓഫിസിലും ജില്ലകളിലെ അസി. ഭക്ഷ്യ സുരക്ഷാ കമീഷണർ ഓഫീസുകളിലും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ ലാബുകളിലുമായിരുന്നു മിന്നൽ പരിശോധന.

സുരക്ഷിതമല്ലാത്ത ആഹാരസാധനങ്ങൾ വിൽക്കുന്നവരെ ഒരു വർഷത്തിനകം വിചാരണ ചെയ്യണമെന്ന് ഭക്ഷ്യ സുരക്ഷാ നിയമം അനുശാസിക്കുന്നുണ്ടെങ്കിലും പലയിടത്തും വീഴ്ച വരുന്നു. കുറ്റക്കാരായവർ കാലതാമസമുണ്ടായതിന്റെ പേരിൽ നിയമനടപടികളിൽനിന്ന് രക്ഷപ്പെടുകയാണ്. നിലവാരമില്ലാത്തതോ തെറ്റായ ബ്രാൻഡിലോ ഉള്ള ആഹാരസാധനങ്ങൾ വിൽക്കുന്നവരിൽ നിന്നും പിഴയീടാക്കാനും ഉൽപ്പന്നങ്ങൾ പിൻവലിക്കാനും നടപടി സ്വീകരിക്കണമെന്ന് നിയമമുണ്ട്. എന്നാൽ പരിശോധനാഫലം വൈകിപ്പിച്ച് ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ വിൽക്കാൻ സാഹചര്യമൊരുക്കുന്നു.

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ശേഖരിക്കുന്ന സാമ്പിൾ 14 ദിവസത്തിനകം പരിശോധിച്ച് റിപ്പോർട്ട് നൽകണം. ഇത് മിക്കവാറും പാലിക്കുന്നില്ല. സാമ്പിൾ ശേഖരണ വേളയിൽ വീഡിയോ ചിത്രീകരിക്കണമെന്ന ഭക്ഷ്യസുരക്ഷാ കമീഷണറുടെ നിർദേശം നടപ്പാക്കുന്നില്ല. ഭക്ഷ്യവിതരണത്തിനായി ലൈസൻസെടുത്തവർ വിറ്റുപോയ ഉൽപ്പന്നങ്ങളുടെ അളവ് ഉദ്യോഗസ്ഥർക്ക് നൽകുകയോ റിട്ടേൺസ് ഫയൽ ചെയ്യാത്തവരിൽനിന്ന് പ്രതിദിനം നൂറ് രൂപ വീതം പിഴയീടാക്കുകയോ ചെയ്യണം. പലരും ഉദ്യോഗസ്ഥരെ സ്വധീനിച്ച് തുടർനടപടികളിൽനിന്ന് ഒഴിവാകുന്നു.

മിന്നൽ പരിശോധനയിൽ കണ്ടെത്തിയ അപാകതകളെപ്പറ്റി വിശദമായ റിപ്പോർട്ട് ഉടൻ സർക്കാരിന് നൽകുമെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം അറിയിച്ചു.

Previous Post

റബർ കർഷക പ്രതിസന്ധി ; കേന്ദ്രത്തിനെതിരെ കർഷകസംഘം പ്രക്ഷോഭത്തിന്‌

Next Post

ഭൂമി തരംമാറ്റൽ : കൃഷിവികസന ഫണ്ടിൽ നിക്ഷേപിച്ചത്‌ എത്രയെന്ന്‌ കോടതി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഭൂമി-തരംമാറ്റൽ-:-കൃഷിവികസന-ഫണ്ടിൽ-നിക്ഷേപിച്ചത്‌-എത്രയെന്ന്‌-കോടതി

ഭൂമി തരംമാറ്റൽ : കൃഷിവികസന ഫണ്ടിൽ നിക്ഷേപിച്ചത്‌ എത്രയെന്ന്‌ കോടതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.