Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ആപ്പുകളിൽ ഭക്ഷണക്കൊള്ള , ചൂഷണം ചെയ്‌ത്‌ സ്വകാര്യ ഓൺലൈൻ ഫുഡ്‌ഡെലിവറി ആപ്പുകൾ

by News Desk
March 28, 2023
in KERALA
0
ആപ്പുകളിൽ-ഭക്ഷണക്കൊള്ള-,-ചൂഷണം-ചെയ്‌ത്‌-സ്വകാര്യ-ഓൺലൈൻ-ഫുഡ്‌ഡെലിവറി-ആപ്പുകൾ
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
ഉപഭോക്താക്കളെ ചൂഷണം ചെയ്ത് സ്വകാര്യ ഓൺലൈൻ ഫുഡ്ഡെലിവറി ആപ്പുകൾ. ഹോട്ടലുകളിലെ ഭക്ഷണവിലയേക്കാൾ ഉയർന്ന വിലയാണ് പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനികൾ ഈടാക്കുന്നത്. ഉദാഹരണത്തിന് 200 രൂപയാണ് റെസ്റ്റോറന്ററിൽ ചിക്കൻ ബിരിയാണിക്ക് വില. ഇത് ഓൺലൈൻ പ്ലാറ്റ് ഫോമിൽ 230 രൂപയാണ്. പുറമേ ഡെലിവറി ചാർജും ജിഎസ്ടിയും ടിപ്പും നൽകണം. ഇതൊക്കെ ചേരുമ്പോൾ തുക 270 രൂപയാകും.അഞ്ചുകിലോമീറ്ററിൽ കൂടുതൽ ദൂരമുണ്ടെങ്കിലും തുക ഉയരും.

കോവിഡ് കാലത്താണ് സംസ്ഥാനത്ത് ഓൺലൈൻ വിപണി വ്യാപകമായത്. ഉപഭോക്താക്കളിൽനിന്ന് ചൂഷണത്തിലൂടെ ലഭിക്കുന്ന നേട്ടം ഹോട്ടലുകാർക്ക് ലഭിക്കുന്നില്ലെന്ന് ഉടമകളും പറയുന്നു. ഈ പ്രതിസന്ധി മറികടക്കാൻ ഒന്നരവർഷം മുമ്പ് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ‘റെസോയി ’ എന്ന പേരിൽ ആപ്പ് ആരംഭിച്ചിരുന്നു. കുറഞ്ഞ നിരക്കിൽ ഓൺലൈനിൽ പ്ലാറ്റ്ഫോമിൽ ഭക്ഷണം ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായി കൊച്ചി, തൃശൂർ നഗരങ്ങളിൽ ആപ്പിന്റെ പ്രവർത്തനവും ആരംഭിച്ചു. എന്നാൽ ഇവിടങ്ങളിൽ അമ്പത് മുതൽ അറുപത് ശതമാനം വരെ ഓഫർ നൽകി ഓൺലൈൻ ഭീമന്മാർ. തുടർന്ന് പിടിച്ചു നൽക്കാൻ കഴിയാതെ ‘റെസോയി ’പിൻവാങ്ങി. ഹോട്ടൽ ഉടമകളിൽനിന്ന് രണ്ടുകോടി സമാഹരിച്ചാണ് ആപ്പിറക്കിയത്. തൽക്കാലം പിൻവാങ്ങിയെങ്കിലും ഗൾഫ് വ്യവസായി സഹകരണത്തോടെ എല്ലാജില്ലകളിലും അടുത്ത വർഷത്തോടെ ആപ്പ് സജ്ജമാക്കി ഓർഡർ സ്വീകരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അസോസിയേഷൻ.

സംസ്ഥാനത്ത് നാൽപ്പതിനായിരത്തോളം ഗിഗ് തൊഴിലാളികളുണ്ടെന്നാണ് കണക്ക്. വലിയതോതിൽ ലാഭമുണ്ടാക്കുമ്പോഴും ഇവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. അഞ്ചുകിലോമീറ്റർ ദൂരം ഓർഡർ എടുത്താലും 25 രൂപ മാത്രമാണ് ലഭിക്കുന്നതെന്ന് തൊഴിലാളികൾ പറയുന്നു. തൊഴിൽ സമരം നടന്നിട്ടുണ്ടെങ്കിലും ഒത്തുതീർപ്പ് വ്യവസ്ഥകൾ പൂർണനിലയിൽ നടപ്പാക്കിയിട്ടില്ല.

ഹോട്ടൽ ഉടമകളെയും ചൂഷണം ചെയ്യുന്നു
ഹോട്ടൽ ഉടമകളും ചൂഷണം ചെയ്യപ്പെടുകയാണെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് സി ബിജുലാൽ പറഞ്ഞു. ഇടത്തരം ഹോട്ടൽ ഉടമകൾ കുറഞ്ഞ നിരക്കിൽ കമ്പനികൾക്ക് ഭക്ഷണം നൽകാൻ നിർബന്ധിതരാകുകയാണ്. ഭക്ഷണവില രണ്ടാഴ്ച മുതൽ ഒരുമാസംവരെ കഴിഞ്ഞാണ് തുക ലഭിക്കുന്നത്. പായ്ക്കിങ്ങിന്റെ ഉൾപ്പെടെ പ്രശ്നങ്ങൾ പറഞ്ഞ് തുക കുറയ്ക്കുന്ന സംഭവങ്ങളുമുണ്ട്–-അദ്ദേഹം പറഞ്ഞു.

Previous Post

ഇ ടെൻഡർ പോർട്ടലിന്റെ മികച്ച നടത്തിപ്പ് ; ഐടി മിഷന്‌ വീണ്ടും 
ദേശീയാംഗീകാരം

Next Post

പൊളിഞ്ഞത്‌ 
യുഡിഎഫ്‌ മാധ്യമ 
നുണക്കോട്ട ; സാക്ഷിവിസ്‌താരത്തിലേ പൊളിഞ്ഞ കേസ്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പൊളിഞ്ഞത്‌-
യുഡിഎഫ്‌-മാധ്യമ-
നുണക്കോട്ട-;-സാക്ഷിവിസ്‌താരത്തിലേ-പൊളിഞ്ഞ-കേസ്‌

പൊളിഞ്ഞത്‌ 
യുഡിഎഫ്‌ മാധ്യമ 
നുണക്കോട്ട ; സാക്ഷിവിസ്‌താരത്തിലേ പൊളിഞ്ഞ കേസ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.