Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഉക്രെയ്‌ൻ : കേന്ദ്ര ഇടപെടലും
 കേസും ഇഴയുന്നു ; മടങ്ങിയവരുടെ തുടർപഠനം വഴിമുട്ടി

by News Desk
March 23, 2023
in KERALA
0
ഉക്രെയ്‌ൻ-:-കേന്ദ്ര-ഇടപെടലും
-കേസും-ഇഴയുന്നു-;-മടങ്ങിയവരുടെ-തുടർപഠനം-വഴിമുട്ടി
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

കോഴിക്കോട്
യുദ്ധത്തെ തുടർന്ന് ഉക്രെയ്നിലെ പഠനം നിർത്തി അയൽരാജ്യങ്ങളിലെ സർവകലാശാലകളിൽ ചേർന്ന ഇന്ത്യയിലെ മെഡിക്കൽ വിദ്യാർഥികളുടെ ട്രാൻസ്ക്രിപ്റ്റ് ആൻഡ് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സംബന്ധിച്ച് അനിശ്ചിതത്വം. ‘ഓപ്പറേഷൻ ഗംഗ’യിൽ കേന്ദ്ര സർക്കാർ തിരികെയെത്തിച്ചവരുടെ പഠനമാണ് അവതാളത്തിലായത്. യുദ്ധം നീളുന്നതിനാൽ മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ പഠനം പൂർത്തിയാക്കാൻ ഉക്രെയ്ൻ അനുമതി നൽകിയിരുന്നു. എന്നാൽ കേന്ദ്രസർക്കാരോ നാഷണൽ മെഡിക്കൽ കമീഷനോ ഇക്കാര്യത്തിൽ ഉറപ്പുനൽകാത്തതാണ് ദുരിതമാകുന്നത്.

പുതുതായി പ്രവേശനം നേടിയ സർവകലാശാലകളിൽ ആറുമാസത്തിനകം ട്രാൻസിസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയെന്നായിരുന്നു അറിയിപ്പ്. സർട്ടിഫിക്കറ്റും മാർക്ക് ഷീറ്റും ഉൾപ്പെടെ ഹാജരാക്കാതെ പ്രവേശനം അനുവദിക്കാൻ സർവകലാശാലകൾ വിസമ്മതിക്കുന്നു. താളംതെറ്റിയ ഉക്രെയ്നിലെ സർവകലാശാലകളിൽനിന്ന് സർട്ടിഫിക്കറ്റ് എപ്പോൾ കിട്ടുമെന്നതിൽ വ്യക്തതയില്ല.

ട്രാൻസിസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആറുമാസമെങ്കിലും ലഭിക്കുമെന്ന് വാഗ്ദാനംചെയ്താണ് ഏജൻസികൾ വിദ്യാർഥികളെ സമീപിച്ചത്. എട്ടുമുതൽ 15 ലക്ഷം രൂപവരെ മുടക്കിയാണ് ആദ്യ സെമസ്റ്ററുകൾക്ക് പ്രവേശനം നേടിയത്. എൻഎംസിയുടെ പുതിയ ഭേദഗതിയിൽ 2021 നവംബർ 18 മുതൽ വിദേശത്തുപോയി പഠിക്കുന്നവരുടെ തുടർപഠനം സംബന്ധിച്ച് പരാമർശമില്ല.

ഉക്രെയ്നിലെ ഇരുപതിനായിരത്തോളം ഇന്ത്യൻ വിദ്യാർഥികളിൽ ചെറിയ ശതമാനം മാത്രമാണ് മറ്റ് രാജ്യങ്ങളിൽ ചേർന്നത്. ഇന്ത്യയിൽ തുടർപഠനം ഒരുക്കണമെന്ന ആവശ്യത്തിൽ സുപ്രീംകോടതിയിൽനിന്ന് അനുകൂലവിധി പ്രതീക്ഷിക്കുകയാണ് ഭൂരിഭാഗവും. ഉക്രെയ്നിലേക്ക് തിരിച്ചുവരരുത് എന്ന ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ് ഉണ്ടെങ്കിലും ഗത്യന്തരമില്ലാതെ നൂറുകണക്കിന് വിദ്യാർഥികൾ മടങ്ങി. ഇതിൽ കൂടുതലും അവസാനവർഷ വിദ്യാർഥികളാണ്. ഇന്ത്യയിൽ തുടരുന്നവർ ഓൺലൈൻ വഴിയാണ് പഠനം. ഓൺലൈൻ ക്ലാസ് കോഴ്സിന്റെ ഭാഗമാക്കണമെന്നതും സുപ്രീംകോടതിയിൽ വിദ്യാർഥികൾ ആവശ്യപ്പെടുന്നു.

തിരിച്ചടവ് പ്രയാസമാവുമെന്ന് പറഞ്ഞ് പല ബാങ്കുകളും മറ്റ് സർവകലാശാലകളിൽ പഠനം തുടരുന്നതിന് വായ്പ ട്രാൻസ്ഫർ ചെയ്യാൻ തയ്യാറാവുന്നില്ല. ഇന്ത്യയിൽ തുടർപഠനം വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഏഴ് മാസമായിട്ടും കേസിൽ തീരുമാനമായിട്ടില്ല. എൻഎംസി ചട്ടപ്രകാരം ഒറ്റ സ്ഥാപനത്തിൽ കോഴ്സ് പൂർത്തിയാക്കണം. ഇത് ഭേദഗതിചെയ്യണമെന്ന ആവശ്യം എൻഎംസി കോടതിയിൽ എതിർത്തു. ഇതര രാജ്യങ്ങളിൽ പഠനം തുടരാൻ അനുവദിക്കാമെന്നാണ് എൻഎംസിയുടെ വാദം.

Previous Post

ബോട്ട്‌ മുങ്ങി അപകടത്തില്‍പ്പെട്ട 
6 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

Next Post

സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്കും മുന്നറിയിപ്പ്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സംസ്ഥാനത്ത്-വരുംദിവസങ്ങളിൽ-ഒറ്റപ്പെട്ടയിടങ്ങളിൽ-ഇടിമിന്നലോട്-കൂടിയ-മഴയ്ക്ക്-സാധ്യത;-മത്സ്യത്തൊഴിലാളികൾക്കും-മുന്നറിയിപ്പ്

സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്കും മുന്നറിയിപ്പ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.