‘ഇവിടെ മാധ്യമങ്ങളിൽ ബിജു കുര്യന്റെ ചിത്രം കാണിച്ചിരുന്നു. ഇവിടുത്തെ ഇന്റലിജൻസ് സംവിധാനം ശക്തമായതിനാൽ അയാളെ കണ്ടെത്തുകയെന്നുള്ളത് ബുദ്ധിമുട്ടേറിയ കാര്യമല്ല.’ ബി-1 വിസ ഉണ്ടായിട്ടുപോലും തങ്ങൾ നിരന്തരം പരിശോധനയ്ക്ക് വിധേയരാകാറുണ്ടെന്ന് ഇസ്രായേലിലെ മലയാളികൾ പറയുന്നു.















