ചെന്നൈ> ദി ഹിന്ദുവിന്റെ മുൻ എഡിറ്ററായിരുന്ന പരേതനായ ജി കസ്തൂരിയുടെ ഭാര്യ കമല കസ്തൂരി (89) അന്തരിച്ചു.
ചെന്നൈയിലെ എൻവയോൺമെന്റ് സൊസൈറ്റിയുടെ സ്ഥാപക അംഗമായിരുന്നു. നിരവധി പരിസ്ഥിതി സംരക്ഷണ പദ്ധതികളിൽ പങ്കാളിയായി. മക്കൾ: കെ ബാലാജി, കെ വേണുഗോപാൽ,- ലക്ഷ്മി ശ്രീനാഥ്.