Sunday, April 26, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കോളേജ് അധ്യാപക നിയമനം : മാനദണ്ഡങ്ങൾ പഠിക്കാൻ 
ഉന്നതവിദ്യാഭ്യാസ വകുപ്പ്

by News Desk
February 21, 2023
in KERALA
0
കോളേജ്-അധ്യാപക-നിയമനം-:-മാനദണ്ഡങ്ങൾ-പഠിക്കാൻ-
ഉന്നതവിദ്യാഭ്യാസ-വകുപ്പ്
0
SHARES
224
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
കോളേജ് അധ്യാപക നിയമനത്തിന്റെ പ്രായപരിധിയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പഠിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ്. ശ്യാം ബി മേനോന്റെ നേതൃത്വത്തിലുള്ള ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമീഷൻ പ്രായപരിധി ഇല്ലാതാക്കണമെന്ന നിർദേശം മുന്നോട്ടുവച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇത് പ്രാവർത്തികമാക്കാൻ കഴിയുന്നതാണോയെന്ന് പരിശോധിക്കാൻ സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പിനോട് നിർദേശിക്കുകയായിരുന്നു. റിപ്പോർട്ട് ലഭിച്ചശേഷം സർക്കാർ തുടർനടപടികളെടുക്കും.

നിലവിൽ സർക്കാർ, എയ്ഡഡ് കോളേജുകളിലെ അധ്യാപക പ്രവേശനത്തിന് 40 വയസ്സാണ് പരിധി. ഒബിസി വിഭാഗങ്ങൾക്ക് 43, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് 45 എന്നിങ്ങനെ ഇളവുമുണ്ട്. പ്രായപരിധി ഇല്ലാതാക്കിയാൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിൽ പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറൽ റിസർച്ച് എന്നിവ നേടിയവരുടെ സേവനവും ലഭ്യമാകും.

ഈ ബിരുദങ്ങൾ നേടിവരുമ്പോൾ പലർക്കും പ്രായപരിധി കഴിയുന്നതിനാൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് അപേക്ഷിക്കാൻ കഴിയാതെവരും. യുജിസി നിർദിഷ്ട യോ​ഗ്യതകളുടെ അടിസ്ഥാനത്തിൽ നിയമനം നേടിയ ശേഷമാണ് അധ്യാപകർ പോസ്റ്റ് ഡോക്ടറർ റിസർച്ചുകൾക്ക് തയ്യാറാകുന്നത്. ഈ സാഹചര്യം ഒഴിവാക്കി ഉയർന്ന യോഗ്യതയുള്ള വിദ​ഗ്ധ അധ്യാപകരുടെ സേവനം സർവകലാശാലകളിലും കോളേജുകളിലും ലഭ്യമാക്കാനാണ് സർക്കാർ നീക്കം.

Previous Post

ഗോധ്രാ ട്രെയിൻ കത്തിക്കൽ ; പ്രതികളെ തൂക്കിലേറ്റണമെന്ന് ​ഗുജറാത്ത്

Next Post

ഇന്ത്യയുടെ നിലനിൽപ്പ്‌ 
മതനിരപേക്ഷത : എം സ്വരാജ്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
80
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
84
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
82
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
65
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഇന്ത്യയുടെ-നിലനിൽപ്പ്‌-
മതനിരപേക്ഷത-:-എം-സ്വരാജ്

ഇന്ത്യയുടെ നിലനിൽപ്പ്‌ 
മതനിരപേക്ഷത : എം സ്വരാജ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.