കൊച്ചി> കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗസര്‍ എടപ്പകത്തിന്റെ പിതാവ് കണ്ണോത്തുച്ചാല് റോസിനാസില് പി കെ മഹമൂദ് (87) അന്തരിച്ചു.എറണാകുളത്ത് വച്ചായിരുന്നു അന്ത്യം. ഭാര്യ എടപ്പകത്ത് റൗള. മക്കള്‍ പരേതനായ ഓര്‍ച്ചാഡ്, ജൗഹര്‍,റോസിന. മരുമക്കള്‍: ഷമീന, ഡോക്ടര്‍ അമീറ, അബ്ദുള്ള.
കബറടക്കം തിങ്കള്‍ ഉച്ചക്ക് 12 മണിക്ക് കണ്ണൂര്‍ താണ അഹ്മദീയ ഖബര്‍സ്ഥാനില്‍ നടക്കും