Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ലൈബ്രറികള്‍ വായനയുടെ ജനാധിപത്യ വല്‍കരണത്തിന്റെ ഭാഗം: സ്പീക്കര്‍ എ എന്‍ ഷംസീര്‍

by News Desk
February 14, 2023
in KERALA
0
ലൈബ്രറികള്‍-വായനയുടെ-ജനാധിപത്യ-വല്‍കരണത്തിന്റെ-ഭാഗം:-സ്പീക്കര്‍-എ-എന്‍-ഷംസീര്‍
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> ലൈബ്രറികള് വായനയുടെ ജനാധിപത്യവല്കരണത്തിന്റെ ഭാഗമെന്നും എല്ലാ നാട്ടിലും ലൈബ്രറികള് ഉണ്ടാവണമെന്നും നിയമസഭ സ്പീക്കര് എഎന് ഷംസീര്. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി പാറശ്ശാല നിയോജകമണ്ഡലത്തിലെ 52 ഗ്രന്ഥശാലകള്ക്കും മണ്ഡലത്തിലെ മുഴുവന് പൊലീസ് സ്റ്റേഷനുകള്ക്കും സി കെ ഹരീന്ദ്രന് എംഎല്എയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങി നല്കിയ പുസ്തകങ്ങളുടെ വിതരണോദ്ഘാടനവും മണ്ഡലത്തിലെ യുവ എഴുത്തുകാര്ക്കുള്ള സ്നേഹാദരവും നിര്വഹിച്ചു സംസാരിക്കുകായിരുന്നു അദ്ദേഹം.

വായന കുറയുന്നു എന്ന് പറയുന്നതില് കഴമ്പില്ലെന്ന് നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം തെളിയിച്ചു. രണ്ടു ലക്ഷത്തിലേറെ പേരാണ് പുസ്തകോത്സവത്തില് പങ്കെടുക്കാന് എത്തിയത്. എല്ലാ പ്രസാധകരെയും സംതൃപ്തരാക്കിയാണ് നിയമസഭാ പുസ്തകോത്സവം സംഘടിപ്പിച്ചത് എന്നും സ്പീക്കര് പറഞ്ഞു.

അക്ഷര മധുരം എന്ന പേരില് അരുവിപ്പുറം മഠത്തില് നടന്ന പരിപാടിയില് പാറശ്ശാല എംഎല്എ, സി കെ ഹരീന്ദ്രന് അധ്യക്ഷനായി. കവി പ്രൊഫ. വി മധുസൂദനന് നായര് മുഖ്യാതിഥിയായി. അരുവിപ്പുറം മഠാധിപതി സാന്ദ്രാനന്ദ സ്വാമികള് മുഖ്യ സന്ദേശം നല്കി. പാറശ്ശാല നിയോജക മണ്ഡലത്തിലെ കുട്ടികളെയും മുതിര്ന്നവരെയും വായനയിലേക്ക് നയിക്കാനായി ‘സൂര്യകാന്തി’, ‘അക്ഷരമധുരം’ ഉള്പ്പെടെ വിവിധ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് സി കെ ഹരീന്ദ്രന് എം എല് എ പറഞ്ഞു.

‘അക്ഷരമധുര’ത്തിലൂടെ മണ്ഡലത്തിലെ ഗ്രന്ഥശാലകള്ക്ക് മന്ദിരം, കമ്പ്യൂട്ടര്, ഓണ്ലൈന് പഠന സംവിധാനം ഉള്പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനവും നടത്തിവരികയാണെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയില് വിവിധ തദ്ദേശഭരണ ജനപ്രതിനിധികള്, ഗ്രന്ഥശാലാ, സാംസ്കാരിക പ്രവര്ത്തകന് തുടങ്ങിയവര് പങ്കെടുത്തു.

Previous Post

നികുതി സംബന്ധിച്ച ചോദ്യമാണ് ലോക്‌സഭയില്‍ ഉന്നയിച്ചത്; ധനമന്ത്രിയുടേത് തെറ്റിദ്ധരിപ്പിക്കുന്ന നീക്കമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍

Next Post

അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്; ഒരു മരണം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
അമേരിക്കയില്‍-വീണ്ടും-വെടിവെയ്പ്;-ഒരു-മരണം

അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്; ഒരു മരണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.