Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ലക്ഷ്യം പ്ലേ ഓഫ്‌
 , കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ ഐഎസ്‌എല്ലിൽ ഇന്ന്‌ ചെന്നൈയിൻ പരീക്ഷണം

by News Desk
February 7, 2023
in SPORTS
0
ലക്ഷ്യം-പ്ലേ-ഓഫ്‌
-,-കേരള-ബ്ലാസ്‌റ്റേഴ്‌സിന്‌-ഐഎസ്‌എല്ലിൽ-ഇന്ന്‌-ചെന്നൈയിൻ-പരീക്ഷണം
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി
നിർണായകഘട്ടത്തിൽ അടിപതറുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഐഎസ്എല്ലിൽ ഇന്ന് ചെന്നൈയിൻ പരീക്ഷണം. കൊച്ചിയിലാണ് കളി. സ്വന്തം തട്ടകത്തിൽ വിജയക്കുതിപ്പ് നടത്തുന്ന ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയിക്കാനായാൽ പ്ലേ ഓഫിലേക്ക് അടുക്കാം. നിലവിൽ മൂന്നാംസ്ഥാനത്താണ് ഇവാൻ വുകോമനോവിച്ചിന്റെ സംഘം. ചെന്നൈയിൻ എട്ടാംസ്ഥാനത്താണ്. ഇന്ന് തോറ്റാൽ ചെന്നൈയിനിന്റെ പ്രതീക്ഷകൾ മങ്ങും.
അവസാനകളിയിൽ ഈസ്റ്റ് ബംഗാളിനോട് തോറ്റത് ബ്ലാസ്റ്റേഴ്സിനെ നിരാശരാക്കിയിട്ടുണ്ട്. പട്ടികയിലെ ഒമ്പതാംസ്ഥാനക്കാരായ ഈസ്റ്റ് ബംഗാളിനോട് ഒരു ഗോളിനായിരുന്നു തോൽവി. സ്ഥിരതയില്ലാത്തതാണ് ടീമിന്റെ വലിയ പ്രശ്നം. അവസാന നാല് കളിയിൽ ഒരുജയംമാത്രമാണ് നേടാനായത്. ശേഷിച്ച മൂന്നിലും തോറ്റു.

‘ഞങ്ങൾ നിലവിൽ മൂന്നാംസ്ഥാനത്തുണ്ട്. പക്ഷേ, ഒന്നും ഉറപ്പല്ല. ജയിച്ച് പ്ലേ ഓഫ് ഉറപ്പിക്കുകയാണ് ലക്ഷ്യം. ലീഗിൽ എന്തും സംഭവിക്കാം. ഏത് ടീമിനും സ്വന്തം തട്ടകത്തിലോ എതിർ തട്ടകത്തിലോ ആരെയും തോൽപ്പിക്കാം. എല്ലാ ടീമുകൾക്കും നല്ല കാലഘട്ടമുണ്ടാകാം. അസ്ഥിരതയുടെ ഒരുഘട്ടവുമുണ്ട്. ഒരുഘട്ടത്തിൽ തളർന്നുപോയ ബംഗളൂരു എഫ്സി ഇപ്പോൾ വിജയവഴിയിലെത്തുകയും നന്നായി കളിക്കുകയും ചെയ്യുന്നു’ –- വുകോമനോവിച്ച് പറഞ്ഞു.മുന്നേറ്റതാരം അപോസ്തലോസ് ജിയാനു ഇന്ന് കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ല. പ്രതിരോധക്കാരൻ മാർകോ ലെസ്കോവിച്ച് പരിക്കുമാറി പരിശീലനം നടത്തിയെങ്കിലും കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ല.

സഞ്ജു ബ്ലാസ്റ്റേഴ്സ് ബ്രാൻഡ് 
അംബാസഡർ
ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ബ്രാൻഡ് അംബാസഡർ. ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനാണ് സഞ്ജു. സഞ്ജുവിനെ ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നായിരുന്നു ടീം ഡയറക്ടർ നിഖിൽ ഭരദ്വാജിന്റെ പ്രതികരണം. എപ്പോഴും ഒരു ഫുട്ബോൾ ആരാധകനാണെന്നും അച്ഛൻ ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനായതിനാൽ ഫുട്ബോളിനോട് പ്രത്യേക ഇഷ്ടമുണ്ടെന്നും സഞ്ജു പറഞ്ഞു. ഇന്ന് ചെന്നൈയിൻ എഫ്സിയുമായുള്ള കളി കാണാൻ സഞ്ജു കൊച്ചി സ്റ്റേഡിയത്തിൽ എത്തുമെന്നാണ് പ്രതീക്ഷ.

Previous Post

സെവിയ്യയെ തകർത്തു ; ലീഡ്‌ ഉയർത്തി ബാഴ്‌സ

Next Post

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്‌ 18ന് തുടങ്ങും ; കുഞ്ചാക്കോ ബോബൻ കേരള സ്ട്രൈക്കേഴ്സ് ക്യാപ്റ്റൻ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
മീന്‍പിടിത്തയാനങ്ങൾ-പെട്രോൾ,-ഡീസൽ,-
എൽപിജിയിലേക്ക്‌-മാറ്റും-:-സജി-ചെറിയാൻ.

മീന്‍പിടിത്തയാനങ്ങൾ പെട്രോൾ, ഡീസൽ, 
എൽപിജിയിലേക്ക്‌ മാറ്റും : സജി ചെറിയാൻ.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.