Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കോൺഗ്രസ്‌ പുനഃസംഘടന : സർവത്ര 
ആശയക്കുഴപ്പം ; ജില്ലാ സമിതികളിൽ തിക്കിത്തിരക്ക്

by News Desk
January 22, 2023
in KERALA
0
കോൺഗ്രസ്‌-പുനഃസംഘടന-:-സർവത്ര-
ആശയക്കുഴപ്പം-;-ജില്ലാ-സമിതികളിൽ-തിക്കിത്തിരക്ക്
0
SHARES
10
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
കോൺഗ്രസ് പുനഃസംഘടനയുടെ ഭാഗമായി ജില്ലാ സമിതികൾ രൂപീകരിച്ച് ചർച്ച ആരംഭിക്കാൻ കെപിസിസി നിർദേശം നൽകിയെങ്കിലും ആശയക്കുഴപ്പം തുടരുന്നു. കെപിസിസി നിർദേശം മറികടന്ന് തിരുവനന്തപുരത്ത് പ്രത്യേക പുനഃസംഘടനാസമിതി രൂപീകരിച്ചെങ്കിലും അംഗീകാരം നൽകിയിട്ടില്ല. ഭാരവാഹികളെ നിശ്ചയിക്കാനുള്ള സമിതികളിലേക്കുവരെ വൻ തള്ളാണെന്നതിനാൽ പട്ടിക രൂപീകരിക്കാൻ ‘യുദ്ധം’ വേണ്ടിവരുമെന്നാണ് ഡിസിസി നേതൃത്വം പറയുന്നത്. അഞ്ചുവർഷമായവരെ നീക്കാനുള്ള ആദ്യ തീരുമാനം എതിർപ്പിനെത്തുടർന്ന് ഉപേക്ഷിച്ചു.

പരിചയ സമ്പന്നരെ നിലനിർത്തണമെന്ന് ധാരണയായയെങ്കിലും ആരെയൊക്കെ, എത്ര എണ്ണംവരെയാകാം തുടങ്ങിയ കാര്യങ്ങളിൽ തർക്കമുണ്ട്. ജില്ലാ സമിതിയാണ് പട്ടിക തയ്യാറാക്കേണ്ടതെന്ന് സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ പറഞ്ഞു. എന്നാൽ, ഡിസിസി, ബ്ലോക്ക്, മണ്ഡലം അധ്യക്ഷന്മാരടക്കമുള്ള ഭാരവാഹികളെ ഒറ്റ സമിതിതന്നെ തീരുമാനിക്കുന്നതിലെ പ്രായോഗികതയാണ് പല കമ്മിറ്റികളും ചോദ്യം ചെയ്യുന്നത്. തിരുവനന്തപുരത്ത് ഡിസിസി അധ്യക്ഷൻ പാലോട് രവി രൂപീകരിച്ച മാതൃകയിൽ രണ്ടു തട്ടിൽ പുനഃസംഘടനാ സമിതികൾ വേണമെന്നാണ് അഭിപ്രായം.

മാനദണ്ഡങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരനും സംഘടനാ ചുമതലയുള്ള ഭാരവാഹികളും ശനിയാഴ്ച ചർച്ച ചെയ്തു. പരിചയസമ്പന്നരെ ഉൾപ്പെടുത്തുന്നതിനുള്ള നിർദേശം സമിതികൾക്ക് നൽകും. ഡിസിസിമുതൽ മണ്ഡലം കമ്മിറ്റിവരെയുള്ള പുനഃസംഘടനയ്ക്കിടയിൽ ബൂത്ത് കമ്മിറ്റികൾ രൂപീകരിക്കാനുള്ള നിർദേശം ഇറങ്ങിയതും താഴേത്തട്ടിൽ കടുത്ത ആശയക്കുഴപ്പമുണ്ടാക്കി.

Previous Post

വരുന്നു, ‘വില്ലേജ്‌ എഡ്യൂക്കേഷൻ രജിസ്റ്റർ’ ; വിദ്യാർഥി സ്‌കൂളിൽ 
എത്തിയില്ലെങ്കിൽ വിവരം 
പഞ്ചായത്ത്‌ ഓഫീസിൽ എത്തും

Next Post

മലയാളം സർവകലാശാലാ സെർച്ച്‌ കമ്മിറ്റി ; തീരുമാനം യുജിസി നിയമങ്ങളുടെയും 
കോടതി വിധികളുടെയും അടിസ്ഥാനത്തിൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മലയാളം-സർവകലാശാലാ-സെർച്ച്‌-കമ്മിറ്റി-;-തീരുമാനം-യുജിസി-നിയമങ്ങളുടെയും-
കോടതി-വിധികളുടെയും-അടിസ്ഥാനത്തിൽ

മലയാളം സർവകലാശാലാ സെർച്ച്‌ കമ്മിറ്റി ; തീരുമാനം യുജിസി നിയമങ്ങളുടെയും 
കോടതി വിധികളുടെയും അടിസ്ഥാനത്തിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.