Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

എ സമ്പത്ത് ശമ്പളമായി കൈപ്പറ്റിയത് 14.18 ലക്ഷം രൂപ; മാതൃഭൂമിയുടെ വ്യാജവാർത്ത പൊളിഞ്ഞു

by News Desk
January 21, 2023
in KERALA
0
എ-സമ്പത്ത്-ശമ്പളമായി-കൈപ്പറ്റിയത്-14.18-ലക്ഷം-രൂപ;-മാതൃഭൂമിയുടെ-വ്യാജവാർത്ത-പൊളിഞ്ഞു
0
SHARES
10
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി> എ സമ്പത്തിന് കോടികൾ ശമ്പളമായി ലഭിച്ചെന്ന മാതൃഭൂമിയുടെ വ്യാജ വാർത്ത പൊളിഞ്ഞു. ഡൽഹിയിൽ സർക്കാർ പ്രതിനിധിയായ 20 മാസത്തെ കാലയളവില് എ സമ്പത്തിന് ശമ്പളമായി 4.62 കോടി രൂപ നൽകിയെന്നായിരുന്നു വെള്ളിയാഴ്ച മാതൃഭൂമിയിലെ വാർത്ത.

നിയമസഭയിൽ ധനമന്ത്രി നൽകിയ ബജറ്റ് രേഖയെന്ന് പറഞ്ഞാണ് ‘സമ്പത്തു’കാലത്ത് ചെലവിട്ടത് 7.26 കോടി എന്ന തലക്കെട്ടിൽ പത്രം വാർത്ത നൽകിയത്. 2019-20 വർഷത്തിൽ 3.85 കോടിയും 2020-21 ൽ 3.41 കോടി രൂപ ചെലവഴിച്ചെന്നും അതിൽ എ സമ്പത്തിന്റെ ശമ്പളത്തിനായി 4.62 കോടിയും ദിവസ വേതന ഇനത്തിൽ 23.45 ലക്ഷവും ചെലവായി എന്നുമാണ് മാതൃഭൂമി വാർത്ത.

എന്നാൽ ബജറ്റ് രേഖകളിൽ 7.26 കോടി ചെലവ് സൂചിപ്പിച്ചിട്ടുള്ളത് ജീവനക്കാരുടെ വേതനം അടക്കം മൊത്തം ഓഫീസ് ചെലവുകളാണ്. വ്യാജ പ്രചരണം പൊളിഞ്ഞതോടെ എ സമ്പത്ത് ശമ്പളമായി കൈപ്പറ്റിയത് 14.18 ലക്ഷം എന്ന് ശനിയാഴ്ച വാർത്ത നൽകി തടിതപ്പാനാണ് മാതൃഭൂമി ശ്രമിച്ചത്. തെറ്റ് പറ്റിയിട്ടും തിരുത്ത് പോലും നല്കാതെയാണ് മാതൃഭൂമി പുതിയ വര്ത്ത നല്കിയത്.

ഡൽഹിയിൽ സർക്കാർ പ്രതിനിധിയായിരിക്കെ 2019 ആഗസ്റ്റ് മുതൽ 2021 ജൂൺ വരെ 14,18,244 രൂപയാണ് എ സമ്പത്ത് ശമ്പളമായി കൈപ്പറ്റിയെന്ന് ധനവകുപ്പ് വ്യക്തമാക്കിയിരുന്നു. യാത്രാബത്തയായി ഇക്കാലയളവിൽ 8,51,952 രൂപയും മെഡിക്കൽ ആനുകൂല്യമായി 4150 രൂപയുമാണ് കൈപ്പറ്റിയത്.

Previous Post

ഇന്ത്യൻ ബോളർമാർ തിളങ്ങി; ന്യൂസിലൻഡ് 108 റൺസിന് ഓൾഔട്ട്

Next Post

ഭിന്നശേഷിക്കാരായ യുവ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കും: മന്ത്രി ഡോ. ആർ ബിന്ദു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഭിന്നശേഷിക്കാരായ-യുവ-പ്രതിഭകളെ-കണ്ടെത്തി-പ്രോത്സാഹിപ്പിക്കും:-മന്ത്രി-ഡോ.-ആർ-ബിന്ദു

ഭിന്നശേഷിക്കാരായ യുവ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കും: മന്ത്രി ഡോ. ആർ ബിന്ദു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.