Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കാട്ടാനകളെ തുരത്തണം: ഡിഎഫ്ഓ ഓഫീസിലേക്ക് മാർച്ചും രാപ്പകൽ സത്യാഗ്രഹ സമരവും

by News Desk
January 10, 2023
in KERALA
0
കാട്ടാനകളെ-തുരത്തണം:-ഡിഎഫ്ഓ-ഓഫീസിലേക്ക്-മാർച്ചും-രാപ്പകൽ-സത്യാഗ്രഹ-സമരവും
0
SHARES
61
VIEWS
Share on FacebookShare on TwitterShare on Whatsapp

കാസർകോട്> ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും തമ്പടിച്ച കാട്ടാനകളെ ഉടൻ തുരത്തുക, എല്ലാ വന്യജീവികളും നടത്തുന്ന കൃഷിനാശം തടയാൻ നടപടി സ്വീകരിക്കുക, കൃഷിനാശത്തിനായുള്ള നഷ്ടപരിഹാരത്തുക വർധിപ്പിച്ച് അടിയന്തിരമായി വിതരണം നടത്തുക, ആനപ്രതിരോധ പദ്ധതി അടിയന്തിരമായി പൂർത്തീകരിക്കുക എന്നീ ആവശ്യങ്ങളുമായി സിപിഐ എം കാറഡുക്ക ഏരിയാ കമ്മിറ്റി ജില്ലാ വനം ഓഫീസിലേക്ക് മാർച്ചും രാപ്പകൽ സത്യഗ്രഹ സമരം സംഘടിപ്പിച്ചു.

വിദ്യാനഗർ മധൂർ റോഡ് കേന്ദ്രീകരിച്ച് നടന്ന മാർച്ചിൽ സ്ത്രീകളും കർഷകരും ഉൾപെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു. തുടർന്ന് ജില്ലാ വനം ഓഫീസിന് മുന്നിൽ രാപ്പകൽ സത്യാഗ്രഹ സമരം സംസ്ഥാന കമ്മിറ്റിയംഗം സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം കെ ശങ്കരൻ അധ്യക്ഷനായി. ജില്ലാ കമ്മിററിയംഗം സിജി മാത്യു, ദേലമ്പാടി, മുളിയാർ പഞ്ചായത്ത് പ്രസിഡൻ്റുമാരായ എ പി ഉഷ, പി വി മിനി എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി എം മാധവൻ സ്വാഗതം പറഞ്ഞു.

മാർച്ചിന് എം മാധവൻ, സിജി മാത്യു, കെ ശങ്കരൻ, പി ബാലകൃഷ്ണൻ, സി കെ കുമാരൻ എന്നിവർ നേതൃത്വം നൽകി. 100 വളണ്ടിയർമാർ മുഴുവൻ സമയവും സമരവേദിയിലുണ്ടാകും. ജനപ്രതിനിധികൾ, കർഷകർ, സിപിഐ എം നേതാക്കൾ എന്നിവർ പങ്കെടുക്കും. വർഗ ബഹുജന സംഘടനകൾ സമരത്തിന് പിന്തുണ നൽകും.

Previous Post

പുതുകാല കവിതാ ചർച്ചയുമായി ചില്ലയുടെ ‘എന്റെ വായന’

Next Post

​’​അനക്ക്​ എന്തിന്റെ കേടാ​’ ചിത്രീകരണം​ പൂർത്തിയായി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
​’​അനക്ക്​-എന്തിന്റെ-കേടാ​’-ചിത്രീകരണം​-പൂർത്തിയായി

​’​അനക്ക്​ എന്തിന്റെ കേടാ​’ ചിത്രീകരണം​ പൂർത്തിയായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.