Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഓഹരിവിപണി തട്ടിപ്പ്‌: പ്രതികളെ കസ്‌റ്റഡിയിൽ കിട്ടാൻ ഇന്ന്‌ അപേക്ഷ നൽകും

by News Desk
January 9, 2023
in KERALA
0
ഓഹരിവിപണി-തട്ടിപ്പ്‌:-പ്രതികളെ-കസ്‌റ്റഡിയിൽ-കിട്ടാൻ-ഇന്ന്‌-അപേക്ഷ-നൽകും
0
SHARES
9
VIEWS
Share on FacebookShare on TwitterShare on Whatsapp

കാക്കനാട്
ഓഹരിവിപണിയിൽ നിക്ഷേപിച്ച് ലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 100 കോടിയിലധികം രൂപ തട്ടിയ കേസിൽ റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ തൃക്കാക്കര പൊലീസ് അപേക്ഷ നൽകും. കാക്കനാട് മജിസ്ട്രേട്ട് കോടതിയിൽ തിങ്കളാഴ്ചയാണ് അന്വേഷകസംഘം അപേക്ഷ നൽകുക. മാസ്റ്റേഴ്സ് ഫിൻസെർവ് ഷെയർ ട്രേഡിങ് സ്ഥാപന ഉടമ എബിൻ വർഗീസും ഭാര്യ കമ്പനി ഡയറക്ടർ ശ്രീരഞ്ജിനിയുമാണ് പ്രതികൾ.

കസ്റ്റഡിയിൽ ലഭിച്ചാൽ ഇവരുമായി തൃക്കാക്കര വള്ളത്തോൾ ജങ്ഷനുസമീപമുള്ള മാസ്റ്റേഴ്സ് ഫിൻസെർവ് സ്ഥാപനത്തിൽ തെളിവെടുപ്പ് നടത്തും. എബിൻ വർഗീസ് ഭാര്യയുടെ പേരിൽ തൃക്കാക്കരയിൽ വാങ്ങിയ സ്വകാര്യ ഫ്ലാറ്റിലും തെളിവെടുപ്പുണ്ടാകും. പണം എവിടെയെല്ലാം നിക്ഷേപിച്ചിട്ടുണ്ടെന്ന് കണ്ടെത്താൻ ചോദ്യംചെയ്യലും ഉണ്ടാകും.

തൃക്കാക്കര പൊലീസിൽനിന്ന് അന്വേഷണം എറണാകുളം ക്രൈംബ്രാഞ്ച് വിഭാഗത്തിന് കൈമാറാൻ ഉത്തരവിറങ്ങി. ആദ്യം രജിസ്റ്റർ ചെയ്ത അഞ്ചുകേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് സംഘം അന്വേഷണം രണ്ടുദിവസത്തിനകം ഏറ്റെടുക്കുമെന്നാണ് സൂചന.
തൃക്കാക്കര സ്റ്റേഷനിൽ ഇവർക്കെതിരെ ഇതുവരെ 123 പരാതികൾ ലഭിച്ചു. ഗോവയിലെ ചൂതാട്ടകേന്ദ്രങ്ങളിൽ കോടികൾ ചെലവഴിച്ചതായാണ് എബിൻ പൊലീസിന് മൊഴി നൽകിയത്. പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. ഇവർ ഗോവയിൽ പോയതിന്റെ വിവരങ്ങൾ പരിശോധിച്ചുവരുന്നു.

Previous Post

ആഭിചാരക്കൊല: രണ്ടാംകുറ്റപത്രം ഈയാഴ്‌ച

Next Post

483 എണ്ണം ഭീഷണിയിൽ മരങ്ങളും മറയുന്നു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
483-എണ്ണം-ഭീഷണിയിൽ-മരങ്ങളും-മറയുന്നു

483 എണ്ണം ഭീഷണിയിൽ മരങ്ങളും മറയുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.