Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സംസ്ഥാന ഇടപെടൽ ഫലംകണ്ടു: ഹജ്ജ്‌ യാത്രയ്‌ക്ക്‌ കരിപ്പൂരും കണ്ണൂരും കൂടി

by News Desk
January 3, 2023
in KERALA
0
സംസ്ഥാന-ഇടപെടൽ-ഫലംകണ്ടു:-ഹജ്ജ്‌-യാത്രയ്‌ക്ക്‌-കരിപ്പൂരും-കണ്ണൂരും-കൂടി
0
SHARES
12
VIEWS
Share on FacebookShare on TwitterShare on Whatsapp

കരിപ്പൂർ> ഹജ്ജ് യാത്ര ഇത്തവണ കേരളത്തിലെ മൂന്നു വിമാനത്താവളങ്ങൾ വഴി. നിലവിലുള്ള നെടുമ്പാശേരി കൂടാതെ നേരത്തെയുണ്ടായിരുന്ന കരിപ്പൂർ പുനഃസ്ഥാപിക്കുകയും കണ്ണൂർ വിമാനത്താവളം ഉൾപ്പെടുത്തുകയുംചെയ്തു. കേന്ദ്ര ഹജ്ജ് കമ്മിറ്റി തിങ്കളാഴ്ച പുറത്തിറക്കിയ ഹജ്ജ് നയത്തിന്റെ കരടുരേഖയിലാണിത്. സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ഇക്കാര്യം നിരന്തരം ആവശ്യപ്പെട്ടുവരികയായിരുന്നു.

ഹജ്ജ് തീർഥാടനത്തിനു പുറപ്പെടാനുള്ള സൗകര്യം 2015 മുതലാണ് കരിപ്പൂരിന് നഷ്ടമായത്. റൺവേയുടെ പ്രവൃത്തി കാരണം വലിയ വിമാനങ്ങളുടെ സർവീസ് നിർത്തിവച്ചതായിരുന്നു കാരണം. പ്രവൃത്തി പൂർത്തിയായെങ്കിലും ഹജ്ജ് സർവീസ് പുനരാരംഭിച്ചില്ല. എംബാർക്കേഷൻ പോയിന്റ് പുനഃസ്ഥാപിക്കാൻ അന്നത്തെ യുഡിഎഫ് സർക്കാർ ഇടപെട്ടതുമില്ല. 2016–-ൽ എൽഡിഎഫ് സർക്കാർ വന്നതോടെ നിരവധിതവണ കേന്ദ്രസർക്കാരിനെ സമീപിച്ചു. മുൻ മന്ത്രി കെ ടി ജലീലും ഇപ്പോഴത്തെ മന്ത്രി വി അബ്ദുറഹ്മാനും കേന്ദ്ര മന്ത്രിമാരെ കണ്ടു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ കണ്ടും സമ്മർദംചെലുത്തി. ഇതേത്തുടർന്നാണ് തീരുമാനം.

2023 –-28 കാലത്തെ ഹജ്ജ് നയത്തിന്റെ കരടാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രഖ്യാപിച്ചത്. ഈ വർഷത്തെ തീർഥാടനത്തിനുള്ള അപേക്ഷ ഉടൻ സ്വീകരിച്ചുതുടങ്ങുമെന്നാണ് സൂചന. തുടർനടപടികൾക്ക് ഹജ്ജ് ഹൗസ് ഒരുങ്ങിയതായി കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി പറഞ്ഞു.

Previous Post

വ്യവസായവകുപ്പ് കുതിക്കുന്നു: 8 മാസം, സംരംഭകരായി 35,000 വനിതകള്‍

Next Post

‘ഹൈ റിസ്‌ക്‌ ’ രാജ്യങ്ങളിൽ ഇറങ്ങി വരാനും കോവിഡ്‌ നെഗറ്റീവാകണം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
‘ഹൈ-റിസ്‌ക്‌-’-രാജ്യങ്ങളിൽ-ഇറങ്ങി-വരാനും-കോവിഡ്‌-നെഗറ്റീവാകണം

‘ഹൈ റിസ്‌ക്‌ ’ രാജ്യങ്ങളിൽ ഇറങ്ങി വരാനും കോവിഡ്‌ നെഗറ്റീവാകണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.