ഇടുക്കി> അടിമാലിയില് വിദ്യാര്ഥികള് സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം. മലപ്പുറം സ്വദേശി മില്ഹാജാണ് മരിച്ചത്. മില്ഹാജിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വളാഞ്ചേരി റീജിയണല് കോളേജിലെ വിദ്യാര്ഥികള് സഞ്ചരിച്ച ബസാണ് അപകടത്തില്പ്പെട്ടത്. നാല്പ്പതോളം വിദ്യാര്ത്ഥികള്ക്ക് പരിക്കുണ്ട്.















