Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ശബരിമല തീർഥാടനത്തിന്‌ ലക്ഷത്തോളം സർവീസ്‌ നടത്തി കെഎസ്‌ആർടിസി

by News Desk
December 24, 2022
in KERALA
0
ശബരിമല-തീർഥാടനത്തിന്‌-ലക്ഷത്തോളം-സർവീസ്‌-നടത്തി-കെഎസ്‌ആർടിസി
0
SHARES
13
VIEWS
Share on FacebookShare on TwitterShare on Whatsapp

ശബരിമല > മണ്ഡല മകരവിളക്ക് തീർഥാടനത്തിന് എത്തുന്നവർക്ക് തടസ്സമില്ലാതെ യാത്ര ഒരുക്കി കെഎസ്ആർടിസി. മണ്ഡലകാലം ആരംഭിച്ച് വ്യാഴാഴ്ചവരെയുള്ള കണക്കുപ്രകാരം ലക്ഷത്തിനടുത്ത് ചെയിൻ സർവീസുകളാണ് പമ്പ–-നിലയ്ക്കൽ പാതയിൽ കെഎസ്ആർടിസി നടത്തിയത്. 92,791 സർവീസുകളിലായി 46 ലക്ഷം തീർഥാടകർ കെഎസ്ആർടിസി ബസുകളെ ആശ്രയിച്ചു. 21 കോടി രൂപ ചെയിൻ സർവീസുകളിൽനിന്ന് മാത്രമായി ഇതുവരെ കലക്ഷൻ നേടി.

204 ബസുകളാണ് ചെയിൻ സർവീസിനായി കെഎസ്ആർടിസി ഉപയോഗിക്കുന്നത്. 144 നോൺ എസിയും 60 എസി ബസുകളും സർവീസ് നടത്തുന്നുണ്ട്. എസി ബസിന് 80 രൂപയും നോൺ എസി ബസിന് 50 രൂപയുമാണ് ടിക്കറ്റ് ചാർജ് ഈടാക്കുന്നത്. ഇതിനുപുറമെ പമ്പ ഡിപ്പോയിൽനിന്നുള്ള സ്പെഷ്യൽ സർവീസുകളും വിജയകരമാണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 22,814 സർവീസുകൾ ഇതുവരെ നടത്തി. 2.85 ലക്ഷം പേർ കെഎസ്ആർടിസിയെ ആശ്രയിച്ചു. 3.45 കോടി രൂപയാണ് സ്പെഷ്യൽ സർവീസുകളിൽനിന്ന് കലക്ഷൻ ലഭിച്ചത്. ശബരിമലയിൽ ഏറ്റവുമധികം തീർഥാടകരെത്തിയ 21 ന് റെക്കോഡ് ദിവസവരുമാനം നേടി. ഒരുകോടിയിലധികം രൂപയാണ് ഒരുദിവസത്തെ സർവീസിൽനിന്നുമാത്രം നേടിയത്. 2018 –- 19 കാലയളവിൽ 76 ലക്ഷം രൂപവരെ ദിവസവരുമാനം എത്തിയിരുന്നെങ്കിലും ഒരുകോടി പിന്നിടുന്നത് ആദ്യമാണെന്ന് കെഎസ്ആർടിസി പമ്പ സ്പെഷ്യൽ ഓഫീസർ ഡി ഷിബുകുമാർ പറഞ്ഞു.

മണ്ഡലകാലം പൂർത്തിയാകുന്നതോടെ സർവകാല റെക്കോഡ് കലക്ഷൻ കെഎസ്ആർടിസിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഷിഫ്റ്റുകളിലായി 493 ജീവനക്കാരും മണ്ഡലകാലത്ത് സേവനമനുഷ്ഠിക്കുന്നുണ്ട്.

Previous Post

ഐഎൻഎൽ സംസ്ഥാന സമ്മേളനം​ 28 മുതൽ കോ​​ഴി​​ക്കോ​​ട്

Next Post

സർക്കാർ ആശുപത്രികളിൽ ക്യാൻസർ പരിശോധനാ ക്ലിനിക്ക്‌ തുടങ്ങും: മുഖ്യമന്ത്രി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സർക്കാർ-ആശുപത്രികളിൽ-ക്യാൻസർ-പരിശോധനാ-ക്ലിനിക്ക്‌-തുടങ്ങും:-മുഖ്യമന്ത്രി

സർക്കാർ ആശുപത്രികളിൽ ക്യാൻസർ പരിശോധനാ ക്ലിനിക്ക്‌ തുടങ്ങും: മുഖ്യമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.