കൊച്ചി> ഹോട്ടലുകള്‍ക്ക് ഗ്രേഡിംഗ് നടപ്പാക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍.പഴകിയ ഭക്ഷണ വില്പന തടയാനും ഭക്ഷ്യവിഷബാധ ഒഴിവാക്കാനും സര്‍ക്കാര്‍ തലത്തില്‍ നിയമം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ഗ്രേഡിംഗ് നടത്താനുള്ള നിയമം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് അദ്ദേഹം കൊച്ചിയില്‍ വ്യക്തമാക്കി .