Sunday, June 15, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ജൂഡ് ആന്റണി വിഷയം: ‘പറഞ്ഞ വാക്കുകളില്‍ ഖേദം; ഇനി ആവര്‍ത്തിക്കില്ല’- മമ്മൂട്ടി

by News Desk
December 15, 2022
in KERALA
0
ജൂഡ്-ആന്റണി-വിഷയം:-‘പറഞ്ഞ-വാക്കുകളില്‍-ഖേദം;-ഇനി-ആവര്‍ത്തിക്കില്ല’-മമ്മൂട്ടി
0
SHARES
55
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി> സംവിധായകന് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസര് ലോഞ്ചിങ്ങിനിടെ നടത്തിയ പരാമര്ശം ബോഡി ഷെയ്മിങാണെന്ന വിമര്ശനത്തിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് നടന് മമ്മൂട്ടി.’ടീസര് കണ്ടിട്ട് വലിയ സന്തോഷം തോന്നി. ജൂഡ് ആന്റണിയുടെ തലയില് കുറച്ചു മുടി കുറവുണ്ടെന്നെയുള്ളൂ. തലയില് ബുദ്ധിയുണ്ടെന്നായിരുന്നു മമ്മൂട്ടിയുടെ പരാമര്ശം.ഇതിനെ തുടര്ന്നുണ്ടായ വിമര്ശനത്തിന് പിന്നാലെയാണ് വിഷയത്തില് താരം ഖേദം പ്രകടിപ്പിച്ചത്

‘പ്രിയരെ കഴിഞ്ഞ ദിവസം ‘2018’ എന്ന സിനിമയുടെ ട്രൈലര് ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങില് സംവിധായകന് ‘ജൂഡ് ആന്റണി’യെ പ്രകീര്ത്തിക്കുന്ന ആവേശത്തില് ഉപയോഗിച്ച വാക്കുകള് ചിലരെ അലോസരപ്പെടുത്തിയതില് എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങള് ആവര്ത്തിക്കാതിരിക്കുവാന് മേലില് ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓര്മ്മിപ്പിച്ച എല്ലാവര്ക്കും നന്ദി’ – മമ്മുട്ടി കുറിപ്പില് പറഞ്ഞു

അതേസമയം, തന്റെ തലമുടിയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത് ബോഡി ഷെയ്മിങ് അല്ലെന്ന് ജൂഡ് ആന്റണിയും പ്രതികരിച്ചിരുന്നു. ഇനി അത്രയ്ക്ക് പ്രയാസം ഉള്ളവര് മമ്മൂക്കയെ ചൊറിയാന് നിക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബെംഗളൂരു കോര്പറേഷന് വാട്ടര്, വിവിധ ഷാംപൂ കമ്പനികള് എന്നിവര്ക്കെതിരെ ശബ്ദമുയര്ത്തുവിന്- ജൂഡ് റഞ്ഞു

Previous Post

മെഗാ മാര്‍ഗംകളിയുമായി അഡലെയ്ഡ് സെന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ ഇടവക

Next Post

Viral video: സ്ക്വാട്ട് ചെയ്യാൻ പറ്റുമോ എന്നാൽ ഫ്രീ ടിക്കറ്റിൽ ബസ് യാത്ര ചെയ്യാം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
43
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
45
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
51
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
52
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
43
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
43
Next Post
viral-video:-സ്ക്വാട്ട്-ചെയ്യാൻ-പറ്റുമോ-എന്നാൽ-ഫ്രീ-ടിക്കറ്റിൽ-ബസ്-യാത്ര-ചെയ്യാം

Viral video: സ്ക്വാട്ട് ചെയ്യാൻ പറ്റുമോ എന്നാൽ ഫ്രീ ടിക്കറ്റിൽ ബസ് യാത്ര ചെയ്യാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.