പത്തനംതിട്ട> കടമ്പനാട് കല്ലുകുഴിയില് വാഹനാപകടത്തില് രണ്ട് പേര് മരിച്ചു. മരിച്ച രണ്ടുപേരും ഓട്ടോറിക്ഷ യാത്രക്കാരാണ്. കൊല്ലം മലനട സ്വദേശികളായ ജോണ്സണ്, ദിനു എന്നിവരാണ് മരിച്ചത്. ടോറസ് ലോറിയും ഓട്ടോയും ഇടിച്ചായിരുന്നു അപകടം

© 2021 OZ Malayalam News - Developed by Website Cox.