തിരുവനന്തപുരം> ശശി തരൂരുമായി പ്രശ്നങ്ങള് ഇല്ലെന്ന് കെ സുധാകരന്. എല്ലാ കാര്യത്തിലും സംസാരിച്ച് വ്യക്തത വരുത്തിയിട്ടുണ്ട്. പാര്ട്ടിയുടെ ചട്ടക്കൂടിനുള്ളില് നിന്ന് പ്രവര്ത്തിക്കുന്നതിന് തടസമില്ലെന്നും തരൂര് കോണ്ഗ്രസിന് എന്നും മുതല്ക്കൂട്ടാണെന്നും സുധാകരന് പറഞ്ഞു.















