Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വീണ്ടും കോഴിക്കോട്‌: സിഐടിയു ആദ്യസമ്മേളനത്തിന്‌ വേദിയായ ചരിത്രനഗരി

by News Desk
December 10, 2022
in KERALA
0
വീണ്ടും-കോഴിക്കോട്‌:-സിഐടിയു-ആദ്യസമ്മേളനത്തിന്‌-വേദിയായ-ചരിത്രനഗരി
0
SHARES
39
VIEWS
Share on FacebookShare on TwitterShare on Whatsapp

കോഴിക്കോട് > സിഐടിയു രൂപീകരണത്തിന് മുന്നോടിയായുള്ള ആദ്യ സംസ്ഥാന സമ്മേളനത്തിന് വേദിയായത് കോഴിക്കോട്. 1970 മെയ് 8, 9 തീയതികളിലായിരുന്നു ചരിത്രസമ്മേളനം. കൊൽക്കത്തയിൽ മെയ് 28, 29, 30 തീയതികളിൽ ചേർന്ന രൂപീകരണ സമ്മേളനത്തിന് അനുബന്ധമായാണ് കോഴിക്കോട്ട് സമ്മേളനം നടന്നത്. ഗോവയിൽ ചേർന്ന ദേശീയ കൺവൻഷനാണ് എഐടിയുസിയിൽനിന്ന് വിഭിന്നമായ ട്രേഡ് യൂണിയൻ സംഘടന അഖിലേന്ത്യാടിസ്ഥാനത്തിൽ രൂപീകരിക്കാൻ തീരുമാനിച്ചത്. വീണ്ടുമൊരു സംസ്ഥാന സമ്മേളനത്തിന് ഡിസംബർ 17 മുതൽ 19 വരെ കോഴിക്കോട് വേദിയാകുകയാണ്.

സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കേരള ആർട്ടിസാൻസ് യൂണിയൻ നഗരത്തിൽ സ്ഥാപിച്ച പി ടി രാജൻ സ്മാരക കവാടം

സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കേരള ആർട്ടിസാൻസ് യൂണിയൻ നഗരത്തിൽ സ്ഥാപിച്ച പി ടി രാജൻ സ്മാരക കവാടം

കേരളത്തിലെ ആദ്യ സമ്മേളനത്തിനായി കോഴിക്കോടിനെ തെരഞ്ഞെടുത്തതും അവിചാരിതമായിരുന്നില്ല. പി കൃഷ്ണപിള്ളയും എ കെ ജിയും മുപ്പതുകളിൽ തന്നെ കോഴിക്കോട്ട് ട്രേഡ് യൂണിയൻ പ്രവർത്തനം ആരംഭിച്ചിരുന്നു. 1935ൽ ഓട്ടുകമ്പനി തൊഴിലാളികളുടെ സംഘടന രൂപീകരിച്ചിരുന്നു. നിരവധി സമരങ്ങളും നടന്നു. മാവൂർ ഗ്വാളിയോർ റയോൺസിലും സംഘടന ശക്തമായിരുന്നു. വടകര ഭാഗത്ത് ബീഡി–-ചുരുട്ട് തൊഴിലാളികളും മലയോരത്ത് തോട്ടം തൊഴിലാളികളും തീരമേഖലകളിൽ കയർ തൊഴിലാളികളും നഗരത്തിൽ ചുമട്ടുതൊഴിലാളികളും ശക്തമായിരുന്നു. കെ പത്മനാഭനും ടി അയ്യപ്പനും എം വാസുവുമായിരുന്നു നഗരത്തിലെ ട്രേഡ് യൂണിയൻ നേതാക്കൾ. ഇവരായിരുന്നു സമ്മേളന സംഘാടകർ.

ടൗൺഹാളായിരുന്നു രണ്ടുദിവസത്തെ സമ്മേളന വേദി. എഐടിയുസിയിൽനിന്ന് വിഭിന്നമായ സംഘടനയുടെ രാഷ്ട്രീയപ്രാധാന്യം തൊഴിലാളികളെ ബോധ്യപ്പെടുത്തുകയായിരുന്നു സമ്മേളന ലക്ഷ്യം. ബി ടി രണദിവെയായിരുന്നു ഉദ്ഘാടകൻ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മുന്നൂറോളം ട്രേഡ് യൂണിയൻ പ്രതിനിധികൾ പങ്കെടുത്തു.

ട്രേഡ് യൂണിയൻ എന്നു മാത്രമായിരുന്നു സംഘടനയുടെ പേര്. ചുവപ്പ് പതാകയിൽ വെള്ള അക്ഷരത്തിൽ ‘ടി യു’ എന്ന് എഴുതിയതായിരുന്നു പതാക. ദിവസങ്ങൾക്കുശേഷം കൊൽക്കത്തയിൽ ചേർന്ന അഖിലേന്ത്യാ സമ്മേളനത്തിലാണ് സിഐടിയു രൂപീകരിച്ചത്. പതാകയും അംഗീകരിച്ചു. തുടർന്ന് എല്ലാ മേഖലകളിലും സിഐടിയുവിന് കീഴിൽ തൊഴിലാളി സംഘടനകൾ നിലവിൽ വന്നു. രാജ്യത്തെ വലിയ ട്രേഡ് യൂണിയൻ സംഘടനയായി അത് വളർന്നു. 1995ലാണ് സിഐടിയു സമ്മേളനത്തിന് അവസാനമായി കോഴിക്കോട് വേദിയായത്. ജ്യോതി ബസുവായിരുന്നു പൊതുസമ്മേളനം ഉദ്ഘാടനംചെയ്തത്.

കൊൽക്കത്തയിൽ ചേർന്ന സിഐടിയു സ്ഥാപക സമ്മേളനത്തിന്റെ വാർത്ത

കൊൽക്കത്തയിൽ ചേർന്ന സിഐടിയു സ്ഥാപക സമ്മേളനത്തിന്റെ വാർത്ത

Previous Post

Karunya KR-579 Lottery Result: 80 ലക്ഷം നേടിയ ഭാഗ്യവാനെ അറിയാം, നറുക്കെടുപ്പ് വിവരങ്ങൾ

Next Post

ആലുവ സീഡ് ഫാമിൽ രക്തശാലി അരിയുടെ പായസം രുചിച്ച് മുഖ്യമന്ത്രി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ആലുവ-സീഡ്-ഫാമിൽ-രക്തശാലി-അരിയുടെ-പായസം-രുചിച്ച്-മുഖ്യമന്ത്രി

ആലുവ സീഡ് ഫാമിൽ രക്തശാലി അരിയുടെ പായസം രുചിച്ച് മുഖ്യമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.