Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മുരളീധരനും സുരേന്ദ്രനും കണ്ണുരുട്ടി ; ആനന്ദബോസ്‌ 
പരിപാടികൾ 
റദ്ദാക്കി മടങ്ങി

by News Desk
December 9, 2022
in KERALA
0
മുരളീധരനും-സുരേന്ദ്രനും-കണ്ണുരുട്ടി-;-ആനന്ദബോസ്‌-
പരിപാടികൾ-
റദ്ദാക്കി-മടങ്ങി
0
SHARES
225
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
ബിജെപിയിലെ ഗ്രൂപ്പ് പോരിനെത്തുടർന്ന് പൗരസ്വീകരണവും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയടക്കം വിവിധ പരിപാടികൾ റദ്ദാക്കി ബംഗാൾ ഗവർണർ സി വി ആനന്ദബോസ് ഡൽഹിയിലേക്ക് മടങ്ങി. തിരുവനന്തപുരത്തെ പരിപാടികൾ തന്നെ അറിയിക്കാത്തതിന്റെ പേരിൽ കേന്ദ്ര മന്ത്രി വി മുരളീധരന്റെ നേതൃത്വത്തിലാണ് ആദ്യം എതിർപ്പുയർത്തിയത്.

കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ ഇതേറ്റുപിടിച്ച് ചില പരിപാടികളിൽ പങ്കെടുക്കുന്നതിൽനിന്ന് ആനന്ദബോസിനെ വിലക്കി. തർക്കം രൂക്ഷമായതോടെ ഒന്നിനും ഇല്ലെന്നു പറഞ്ഞ് ബംഗാൾ ഗവർണർ മടങ്ങി. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച, കോവളത്ത് നടക്കുന്ന കാലാവസ്ഥ–-പരിസ്ഥിതി സമ്മേളനത്തിൽ പ്രസംഗം, ചട്ടമ്പി സ്മാരക സന്ദർശനം, കേരള ഗവർണറെ സന്ദർശിക്കൽ, ക്രൈസ്തവ സഭകളുടെ വിശ്വാസ സംഗമം തുടങ്ങിയവ കൂടാതെ തിരുവനന്തപുരത്ത് പൗരസ്വീകരണവും സംഘടിപ്പിച്ചിരുന്നു. കൊല്ലത്ത് സ്വീകരണവും ഗുരുവായൂർ സന്ദർശനമടക്കം പന്ത്രണ്ടോളം ഔദ്യോഗിക പരിപാടികളാണ് റദ്ദാക്കിയത്. അഞ്ചിന് കേരളത്തിലെത്തിയ അദ്ദേഹം 12നാണ് മടങ്ങേണ്ടിയിരുന്നത്. മുരളീധരന് മേൽക്കൈയുള്ള നിലവിലെ സംസ്ഥാന നേതൃത്വം കഴിവുകെട്ടവരാണെന്നും ഗ്രൂപ്പ് പോരാണ് തുടർച്ചയായ പരാജയങ്ങളുടെ കാരണമെന്നും കാണിച്ച് കേന്ദ്ര നേതൃത്വത്തിന് ആനന്ദബോസ് റിപ്പോർട്ട് നൽകിയിരുന്നു. പല സുപ്രധാന ഉത്തരവാദിത്വങ്ങളും നരേന്ദ്ര മോദിയും അമിത് ഷായും വിശ്വസിച്ച് ഏൽപ്പിക്കുന്നതും ആനന്ദബോസിനെയാണ്. ഗവർണറായശേഷം ആദ്യമായി കേരളത്തിലെത്തിയ അദ്ദേഹത്തെ നെടുമ്പാശേരിയിൽ സ്വീകരിക്കാൻ പോകേണ്ടെന്ന് സുരേന്ദ്രൻ വിഭാഗക്കാർ തിരുമാനിച്ചിരുന്നു. അതേ സമയം നേരത്തെ നിശ്ചയിച്ച ഒരു ഉന്നത കൂടിക്കാഴ്ചക്ക് അനുമതി കിട്ടിയത് കൊണ്ടാണ് താൻ മടങ്ങിയതെന്നാണ് ആനന്ദബോസിന്റെ വിശദീകരണം.

Previous Post

വരുന്നു ടാലന്റ്‌, ഇന്നൊവേഷൻ കോറിഡോർ ; ഫിൻലൻഡുമായി ധാരണയായി

Next Post

ക്വാര്‍ട്ടര്‍ പോര് തുടങ്ങുന്നു; ബ്രസീലും അര്‍ജന്റീനയും ഇന്ന് കളത്തില്‍

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ക്വാര്‍ട്ടര്‍-പോര്-തുടങ്ങുന്നു;-ബ്രസീലും-അര്‍ജന്റീനയും-ഇന്ന്-കളത്തില്‍

ക്വാര്‍ട്ടര്‍ പോര് തുടങ്ങുന്നു; ബ്രസീലും അര്‍ജന്റീനയും ഇന്ന് കളത്തില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.