Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വിഴിഞ്ഞം പുനരധിവാസ പാക്കേജ് ; ഒന്നരക്കൊല്ലത്തിനുള്ളിൽ ഫ്ലാറ്റ്‌ , വലയും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കാൻ പൊതുവായി സൗകര്യം

by News Desk
December 8, 2022
in KERALA
0
വിഴിഞ്ഞം-പുനരധിവാസ-പാക്കേജ്-;-ഒന്നരക്കൊല്ലത്തിനുള്ളിൽ-ഫ്ലാറ്റ്‌-,-വലയും-മറ്റ്-ഉപകരണങ്ങളും-സൂക്ഷിക്കാൻ-പൊതുവായി-സൗകര്യം
0
SHARES
60
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
വിഴിഞ്ഞം പുനരധിവാസ പാക്കേജിന്റെ ഭാഗമായുള്ള ഫ്ലാറ്റുകളുടെ നിർമാണം ഒന്നരവർഷംകൊണ്ട് പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 650 ചതുരശ്രഅടി വിസ്തീർണമുള്ള വീടുകളാകും മത്സ്യത്തൊഴിലാളികൾക്ക് നൽകുക. വലയും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കാൻ പൊതുവായി സൗകര്യമൊരുക്കും. വിഴിഞ്ഞം സമരസമിതിയുമായി നടത്തിയ ഉന്നതതല ചർച്ചകളിൽ തീരുമാനമായ കാര്യങ്ങൾ ചട്ടം 300 പ്രകാരം നിയമസഭയിൽ അവതരിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.

5500 രൂപ വീതം രണ്ടുമാസത്തെ വീട്ടുവാടക അഡ്വാൻസായി നൽകും. തീരശോഷണ പഠനസമിതി മത്സ്യത്തൊഴിലാളികളുടെ വിദഗ്ധ പ്രതിനിധികളുമായി ചർച്ച നടത്തും. ഡീസൽ, പെട്രോൾ, ഗ്യാസ് സംവിധാനത്തിലേക്ക് എൻജിനുകൾ മാറ്റുന്നത് ഒറ്റത്തവണ സബ്സിഡിയിൽ ഉടൻ നടപ്പാക്കും. കാലാവസ്ഥാവ്യതിയാനത്താൽ തൊഴിൽനഷ്ടമുണ്ടാകുന്നത് കണക്കാക്കി നഷ്ടപരിഹാരം നൽകും. മത്സ്യത്തൊഴിലാളികളെ തൊഴിൽദാന പദ്ധതികളിലുൾപ്പെടുത്തും. മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ രണ്ടാഴ്ചയ്ക്കുള്ളിൽ തുടർനടപടികളുണ്ടാകും.

സമരം രമ്യമായി അവസാനിപ്പിക്കാൻ മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് മാർ ബസേലിയോസ് ക്ലീമിസ് ബാവായുടെ ഇടപെടൽ പ്രത്യേകം പരാമർശം അർഹിക്കുന്നു. സമരം അക്രമാസക്തമായ ഘട്ടങ്ങളിൽ പൊലീസ് സ്വീകരിച്ച സംയമനം ഏറെ സഹായകമായി.
പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണന നൽകുന്ന നയം തന്നെയാണ് വിഴിഞ്ഞത്തും സർക്കാർ സ്വീകരിച്ചത്. സ്ഥായിയായ സാമ്പത്തികവളർച്ചയ്ക്ക് അടിത്തറപാകുന്ന കാൽവയ്പുകളാണ് നടക്കുന്നത്. മാനുഷികമുഖത്തോടെ പദ്ധതികൾ നടപ്പാക്കണമെന്ന് സർക്കാരിന് നിഷ്കർഷയുണ്ട്.

പ്രളയനാളുകളിൽ സ്വന്തംജീവൻ പണയപ്പെടുത്തിയും ജനങ്ങളുടെ സംരക്ഷണത്തിന് രംഗത്തുവന്ന മത്സ്യത്തൊഴിലാളികളുടെ താൽപ്പര്യങ്ങൾക്കാണ് സർക്കാരിന്റെ മുൻഗണന. പദ്ധതിയോട് പൂർണസഹകരണം എല്ലാവരിൽ നിന്നുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Previous Post

മേപ്പാടി പോളിയിൽ അപർണയെ ആക്രമിച്ച സംഭവം; മയക്കുമരുന്ന്‌ ഉപയോഗിച്ച നാല്‌ വിദ്യാർഥികളെ പുറത്താക്കും

Next Post

ആരോപണം കളവ്‌ ; നിയമനടപടി സ്വീകരിക്കും: എംജി പിവിസി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ആരോപണം-കളവ്‌-;-നിയമനടപടി-സ്വീകരിക്കും:-എംജി-പിവിസി

ആരോപണം കളവ്‌ ; നിയമനടപടി സ്വീകരിക്കും: എംജി പിവിസി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.