Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കേന്ദ്രം സ്‌കോളർഷിപ്പുകൾ നിഷേധിക്കുന്നു; ബദൽ ഉറപ്പാക്കും: മന്ത്രി കെ രാധാകൃഷ്‌ണൻ

by News Desk
December 8, 2022
in KERALA
0
കേന്ദ്രം-സ്‌കോളർഷിപ്പുകൾ-നിഷേധിക്കുന്നു;-ബദൽ-ഉറപ്പാക്കും:-മന്ത്രി-കെ-രാധാകൃഷ്‌ണൻ
0
SHARES
61
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > അർഹരായ വിവിധ വിഭാഗം വിദ്യാർഥികളുടെ സ്കോളർഷിപ്പുകൾ കേന്ദ്രസർക്കാർ തടസ്സപ്പെടുത്തുന്നതായി മന്ത്രി കെ രാധാകൃഷ്ണൻ നിയമസഭയെ അറിയിച്ചു. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക, ന്യൂനപക്ഷ വിദ്യാർഥികളുടെ ആനുകൂല്യങ്ങൾ കേന്ദ്രം നിഷേധിക്കുകയാണെന്ന് എം വിജിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.

നൂറ് ശതമാനം കേന്ദ്രസർക്കാർവിഹിതമുള്ള ഒബിസി പോസ്റ്റ്മെട്രിക് സ്കോളർഷിപ്, അമ്പത് ശതമാനംവീതം കേന്ദ്ര-–-സംസ്ഥാന സർക്കാർ വഹിക്കുന്ന ഒബിസി പ്രീമെട്രിക് സ്കോളർഷിപ് എന്നിവയുടെ നടത്തിപ്പിനായി കേന്ദ്രം പുറപ്പെടുവിച്ച പുതിയ മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും തിരിച്ചടിയായി. ഒന്നുമുതൽ പത്തുവരെ ക്ലാസുകാർക്ക് ലഭിച്ചിരുന്ന ആനുകൂല്യം ഒമ്പത്, പത്ത് ക്ലാസുകളിലേക്ക് ചുരുക്കി. ട്രഷറിയിൽനിന്ന് വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക നൽകുന്നത് മാറ്റി കേന്ദ്രസർക്കാർ പ്ലാറ്റ്ഫോംവഴിയാക്കി.

100 ശതമാനം കേന്ദ്രപദ്ധതിയായിരുന്ന ഒബിസി പോസ്റ്റ്മെട്രിക് സ്കോളർഷിപ് 60 ശതമാനമാക്കി. ബാക്കി സംസ്ഥാനം കണ്ടെത്തണം. കോഴ്സുകളെ തട്ടുകളാക്കി ഫീസിളവുകളെ തരംതിരിച്ചു. ഒന്നാം വിഭാഗത്തിൽ 20,000- രൂപയും രണ്ട്, മൂന്ന്, നാല് വിഭാഗത്തിൽയഥാക്രമം 13,000-, 8000, 5000- എന്ന നിരക്കിലുമാക്കി. പ്രീമെട്രിക് തലത്തിലെ എല്ലാവർക്കും തുക സംസ്ഥാന ഫണ്ടിൽനിന്ന് അനുവദിക്കാനാണ് ശ്രമം.

പട്ടികജാതി വിദ്യാർഥികളുടെ ഇ-–-ഗ്രാന്റ്സ് പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിൽനിന്ന് രണ്ടരലക്ഷം രൂപയിൽ കൂടുതൽ കുടുംബവരുമാനമുള്ളവരെ കേന്ദ്ര സർക്കാർ ഒഴിവാക്കി. കേന്ദ്ര വകയിരുത്തൽ സംസ്ഥാനത്തിനേക്കാൾ കുറച്ചു. വരുമാനപരിധി പരിഗണിക്കാതെ എല്ലാവർക്കും ഉയർന്ന തുക നൽകുന്നത് സംസ്ഥാന ഫണ്ടിലാണ്. കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗനിർദേശങ്ങളാൽ ഏതെങ്കിലും വിഭാഗത്തിന് വിദ്യാഭ്യാസ സ്കോളർഷിപ് നിഷേധിക്കപ്പെട്ടാൽ ബദൽ സംവിധാനം സംസ്ഥാനം ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Previous Post

ഹിന്ദി അധ്യയന മാധ്യമം ആക്കണമെന്നുള്ള റിപ്പോര്‍ട്ടിനെതിരെ ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ

Next Post

മത്സ്യത്തൊഴിലാളികള്‍ക്ക് ഭവന സമുച്ചയം നിര്‍മ്മിക്കാന്‍ ഭൂമി കൈമാറും; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മത്സ്യത്തൊഴിലാളികള്‍ക്ക്-ഭവന-സമുച്ചയം-നിര്‍മ്മിക്കാന്‍-ഭൂമി-കൈമാറും;-മന്ത്രിസഭായോഗ-തീരുമാനങ്ങള്‍

മത്സ്യത്തൊഴിലാളികള്‍ക്ക് ഭവന സമുച്ചയം നിര്‍മ്മിക്കാന്‍ ഭൂമി കൈമാറും; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.