Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വിലക്കയറ്റം തടയാൻ കഴിഞ്ഞു; സർക്കാർ ഇടപെടൽ ഫലപ്രദമെന്ന്‌ മന്ത്രി ജി ആർ അനിൽ

by News Desk
December 7, 2022
in KERALA
0
വിലക്കയറ്റം-തടയാൻ-കഴിഞ്ഞു;-സർക്കാർ-ഇടപെടൽ-ഫലപ്രദമെന്ന്‌-മന്ത്രി-ജി-ആർ-അനിൽ
0
SHARES
75
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > രാജ്യത്താകെ കുതിക്കുന്ന വിലക്കയറ്റം തടയാൻ കേരളത്തിൽ സർക്കാർ ഇടപെടലുകൾക്കാകുന്നതായി ഭക്ഷ്യ, പൊതുവിതരണ മന്ത്രി ജി ആർ അനിൽ നിയമസഭയിൽ പറഞ്ഞു. കാര്യക്ഷമ വിപണി ഇടപെടലുകൾവിലക്കയറ്റത്തിന് കടിഞ്ഞാണിടുന്നുവെന്നും പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയാവതരണ നോട്ടീസിന് മന്ത്രി മറുപടി നൽകി.

ഭക്ഷ്യഉൽപാദന സംസ്ഥാനങ്ങളിലും വില കുതിക്കുന്നു. കേരളത്തിൽ കർഷകന് മിനിമം താങ്ങുവില ഉറപ്പാക്കുന്നതിനൊപ്പമാണ് നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നത്. 2016 മുതൽ 13 ഇനം ഭക്ഷ്യസാധനങ്ങളുടെ വില വർധിക്കാത്ത ഏക സംസ്ഥാനം കേരളമാണ്. സപ്ലൈകോയും, കൺസ്യൂമർഫെഡ് നേതൃത്വം നൽകുന്ന സഹകരണ സ്റ്റോറുകളും വിലക്കയറ്റ നിയന്ത്രണത്തിൽ വലിയ ഇടപെടൽ നടത്തുന്നു. എൽഡിഎഫ് സർക്കാർ ആറായിരം കോടിയിൽപരം രൂപ ഭക്ഷ്യ സബ്സിഡിക്കായി നീക്കിവച്ചു. പുറമെ നെല്ല് സംഭരണത്തിനായി 1600 കോടിയോളം രൂപ വർഷം മാറ്റിവയ്ക്കുന്നു. ഇതിൽനിന്ന് ഉൽപാദിപ്പിക്കുന്ന അരി സൗജന്യമായും, സൗജന്യനിരക്കിലും റേഷൻ കടകൾവഴി ലഭ്യമാക്കുന്നു.

പച്ചക്കറിക്ക് വില ഉയരുന്നുവെന്ന ആരരോപണം ശരിയല്ലെന്ന് മന്ത്രി വ്യക്തമാക്കി. ന്യായമായ വില ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. താങ്ങുവിലയെങ്കിലും ഉറപ്പാക്കാനാണ് സർക്കാർ ശ്രമങ്ങൾ. ഇതിനിടയിൽ വിലക്കയറ്റം രൂക്ഷമെന്ന പ്രതിപക്ഷ നിലപാട് ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്നതിനുതുല്യമാണെന്നും മന്ത്രി പറഞ്ഞു. പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനാൽ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.

Previous Post

ഇത് അല്ല ഇതിൻ്റെ അപ്പുറവും ചാടി കടക്കും; വൈറലായി ആന ഇലക്ട്രിക് വേലി മുറിച്ച് കടക്കുന്ന വീഡിയോ

Next Post

സർവകലാശാല നിയമഭേദഗതി ബിൽ സബ്‌ജക്‌ട്, സെലക്‌ട് കമ്മിറ്റികള്‍ക്ക് വിട്ടു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സർവകലാശാല-നിയമഭേദഗതി-ബിൽ-സബ്‌ജക്‌ട്,-സെലക്‌ട്-കമ്മിറ്റികള്‍ക്ക്-വിട്ടു

സർവകലാശാല നിയമഭേദഗതി ബിൽ സബ്‌ജക്‌ട്, സെലക്‌ട് കമ്മിറ്റികള്‍ക്ക് വിട്ടു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.