Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സർവ്വകലാശാല നിയമങ്ങളിൽ ഭേദഗതി; കരട് ബില്ലിന് മന്ത്രിസഭ യോഗത്തിന്റെ അംഗീകാരം

by News Desk
November 30, 2022
in KERALA
0
സർവ്വകലാശാല-നിയമങ്ങളിൽ-ഭേദഗതി;-കരട്-ബില്ലിന്-മന്ത്രിസഭ-യോഗത്തിന്റെ-അംഗീകാരം
0
SHARES
9
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലറുടെ സ്ഥാനത്ത് പ്രശസ്തനായ വിദ്യാഭ്യാസ വിദഗ്ദ്ധനെ നിയമിക്കുന്നതിന് സർവകലാശാലാ നിയമങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തുന്ന നിയമ നിർമ്മാണത്തിന് മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി.

കേരള, മഹാത്മാഗാന്ധി, കൊച്ചി, കോഴിക്കോട്, കണ്ണൂർ, ശങ്കരാചാര്യ, തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല, കേരള ഡിജിറ്റൽ സർവകലാശാല, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല, കേരള കാർഷിക സർവകലാശാല, കേരള വെറ്ററിനറി അനിമൽ സയൻസ് സർവകലാശാല, കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്, കേരള ആരോഗ്യ സർവകലാശാല, എ.പി.ജെ.അബ്ദുൾകലാം സർവകലാശാല എന്നീ സർവകലാശാലാ നിയമങ്ങളിലാണ് ഭേദഗതി വരുത്തുക.

നിയമിക്കപ്പെട്ടുന്ന ചാൻസലർക്കെതിരെ ഗുരുതരമായ പെരുമാറ്റ ദൂഷ്യ ആരോപങ്ങൾ ഉണ്ടായാൽ ചുമതലകളിൽ നിന്ന് നീക്കം ചെയ്യുന്നതിന് സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ ജഡ്ജായിരുന്ന ഒരാൾ നടത്തുന്ന അന്വേഷണത്തിൻറെ അടിസ്ഥാനത്തിൽ സർക്കാരിന് അധികാരമുണ്ടായിരിക്കുമെന്നും കരട് ബില്ലിൽ വ്യവസ്ഥയുണ്ട്.

മന്ത്രിസഭായോഗ തീരമാനങ്ങൾ

യങ്ങ് ഇന്നവേഷൻ പ്രോഗ്രം 2022

കേരള ഡെവലപ്പ്മെൻറ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിൻറെ (കെ-ഡിസ്ക്) മുൻനിര പദ്ധതിയായ യങ്ങ് ഇന്നവേഷൻ പ്രോഗ്രം 2022, വിവിധ സർക്കാർ വകുപ്പുകളുടെയും സർവ്വകലാശാകളുടെയും മറ്റ് ഏജൻസികളുടെയും സമ്പൂർണ്ണ സഹകരണത്തോടെ സംസ്ഥാനത്ത് നടപ്പാക്കാൻ തീരുമാനിച്ചു.

ഹാൻവീവിൽ ഓഹരി മൂലധനം ഉയർത്തും

കേരള സംസ്ഥാന ഹാൻഡ്ലൂം ഡെവലപ്പ്മെൻറ് കോർപ്പറേഷൻറെ (ഹാൻവീവ്) അംഗീകൃത ഓഹരി മൂലധനം 50 കോടി രൂപയിൽ നിന്ന് 60 കോടി രൂപയായി വർധിപ്പിക്കാൻ തീരുമാനിച്ചു.

അധ്യാപക വിദ്യാർത്ഥി അനുപാതം 1:40

സംസ്ഥാനത്തെ എയ്ഡഡ് ഹൈസ്കൂളുകളിൽ അധ്യാപക വിദ്യാർത്ഥി അനുപാതം 2022-23 അക്കാദമിക വർഷത്തേക്ക് കൂടി 1:40 ആയി നിലനിർത്താൻ തീരുമാനിച്ചു.

കോഴിക്കോട് ജില്ലയിൽ ഓർഗൻ & ടിഷ്യൂ ട്രാൻസ്പ്ലാൻറ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ തീരുമാനിച്ചു. പോണ്ടിച്ചേരിയിലെ ജിപ്മറിൽ (Jawaharlal Institute Of Postgraduate Medical Education And Research) സർജിക്കൽ ഗ്യാസ്ട്രോ എൻററോളജി വിഭാഗം പ്രൊഫസറായ ഡോ.ബിജു പൊറ്റക്കാട്ടിനെ പ്രസ്തുത ഇൻസ്റ്റിറ്റ്യൂട്ടിൻറെ സ്പെഷ്യൽ ഓഫീസറായി നിയമിക്കാൻ തീരുമാനിച്ചു.

2022ലെ പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ ആക്ട് ഭേദഗതി ചെയ്യുന്നതിനുള്ള കരട് ബിൽ അംഗീകരിച്ചു.

കേരള സഹകരണ സംഘം നിയമം, 1969 സമഗ്രമായി പരിഷ്ക്കരിച്ച് ഭേദഗതി ചെയ്യുന്നതിനുള്ള നിർദേശങ്ങൾ അംഗീകരിച്ചു. നിയമ ഭേദഗതി നിർദേശങ്ങൾ ബില്ലായി നിയമസഭയിൽ അവതരിപ്പിക്കാൻ തീരുമാനിച്ചു.

കേരള ഡിജിറ്റൽ സർവകലാശാലയുടെ കീഴിൽ ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥാപിക്കുന്നതിന് 1515 കോടി രൂപയുടെ എസ്റ്റിമേറ്റ് ചെലവിൽ 1175 കോടി രൂപ കിഫ്ബി ഫണ്ടിങ്ങിലൂടെയും (ബജറ്റ് പ്രഖ്യാപനത്തിനുള്ള തുകയിൽ പരിമിതപ്പെടുത്തേണ്ടതാണെന്ന നിബന്ധനയോടെ) ബാക്കി തുക വ്യവസായ പങ്കാളികളുൾപ്പെടെയുള്ള മറ്റ് സ്രോതസുകളിൽ നിന്നും കണ്ടെത്തിയും സ്ഥാപിക്കുന്നതിന് ഭരണാനുമതി നൽകാൻ തീരുമാനിച്ചു.

രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജിയിലെ സ്ഥിരം തസ്തികകൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി ശമ്പള പരിഷ്ക്കരണം നൽകാൻ തീരുമാനിച്ചു.

കോവളം ബേക്കൽ ജലപാത വികസനത്തിൻറെ ഭാഗമായി കാസർഗോഡ് ജില്ലയിലെ നീലേശ്വരം നദിയെയും ചിത്താരി നദിയെയും ബന്ധിപ്പിച്ചു കൊണ്ട് കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കാനുദ്ദേശിക്കുന്ന കൃത്രിമ കനാലിനും നമ്പിയാരിക്കൽ ഭാഗത്ത് നിർമ്മിക്കാനുദ്ദേശിക്കുന്ന നാവിഗേഷൻ ലോക്കിനും വേണ്ടി ആകെ 44.156 ഹെക്ടർ ഭൂമി കിഫ്ബി ധനസഹായത്തോടെ ഏറ്റെടുക്കുന്നതിനും, അതിനായി ഫെയർവാല്യുവിൻറെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ 178,15,18,655/രൂപയുടെ എസ്റ്റിമേറ്റിനും ഭരണാനുമതി നൽകാൻ തീരുമാനിച്ചു.

1963 ലെ കെജിഎസ്ടി നിയമത്തിലെ സെക്ഷൻ 10 പ്രകാരം ഡിസ്റ്റിലറികൾക്ക് ഈടാക്കുന്ന ടേൺ ഓവർ ടാക്സ് ഒഴിവാക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാനും തുടർന്ന് കെജിഎസ്ടി നിരക്ക് 4 ശതമാനം വർധിപ്പിക്കുന്നതിനുള്ള കെജിഎസ്ടി നിയമ ഭേദഗതിക്കായുള്ള ബില്ല് നിയമസഭയിൽ അവതരിപ്പിക്കാനും തീരുമാനിച്ചു.

ധനസഹായങ്ങൾ

Acute Lymphoblastic Leukemia (BALL) എന്ന ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം ജില്ലയിൽ ആർ വി ഭവനിൽ വിമുക്തഭടനായ വിജയകുമാർ .വി. യുടെ മകൻ വിമൽ ആർ വി യുടെ ചികിത്സയ്ക്കായി വാർഷിക വരുമാന പരിധി സംബന്ധിച്ച് നിലവിലുള്ള വ്യവസ്ഥയിൽ ഇളവ് നൽകിക്കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 1 ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചു. കേരള സർക്കാരിൻറെ കാരൂണ്യ ബെനവലൻറ് ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ നേരത്തെ അനുവദിച്ചതിന് പുറമെയാണിത്.

ദുരഭിമാക്കൊലപാതകം മൂലം ഭർത്താവ് മരണപ്പെട്ട പാലക്കാട് തേങ്കുറിശ്ശി വിലേജിൽ എളമന്ദം ആനന്ദ് നിവാസിൽ പി ഹരിതയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 10 ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനിച്ചു.

Previous Post

ശ്രീനാരായണഗുരുവിന്റെ ആശ്രമവും ആർഎസ്‌എസുകാർ കത്തിച്ചേനെ: എം വി ഗോവിന്ദൻ

Next Post

പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ലോറിക്കടിയിൽപ്പെട്ട് സ്‌ത്രീക്ക് ദാരുണാന്ത്യം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പുനലൂർ-മൂവാറ്റുപുഴ-സംസ്ഥാനപാതയിൽ-ലോറിക്കടിയിൽപ്പെട്ട്-സ്‌ത്രീക്ക്-ദാരുണാന്ത്യം

പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ലോറിക്കടിയിൽപ്പെട്ട് സ്‌ത്രീക്ക് ദാരുണാന്ത്യം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.